• Logo

Allied Publications

Europe
ജിഎംഎഫ് പ്രവാസി പുരസ്കാരം പോൾ തച്ചിൽ ഏറ്റുവാങ്ങി
Share
കൊളോണ്‍: മികച്ച വ്യവസായ സംരംഭകനുള്ള ജിഎംഎഫ് പ്രവാസി പുരസ്കാരം തൃശൂരിലെ പ്രമുഖ യുവവ്യവസായി പോൾ തച്ചിൽ പീറ്റർ കോപ്പസിൽ നിന്നും ഏറ്റുവാങ്ങി. ജിഎംഎഫിന്‍റെ ഇരുപത്തിയെട്ടാമത് അന്തർദേശീയ പ്രവാസി സംഗമത്തിന്‍റെ നാലാം ദിവസമായ ജൂലൈ 29 ന് നടന്ന സമാപന സമ്മേളനത്തിലാണ് അവാർഡ്ദാനം നടന്നത്.

വ്യവസായ രംഗത്ത് ചുരുങ്ങിയ കാലംകൊണ്ട് ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച പോൾ തച്ചിലിനെ ഡേവീസ് വടക്കുംചേരി സദസിന് പരിചയപ്പെടുത്തി. കേരള സർക്കാരിന്‍റെ 2010 ലെ മികച്ച വ്യവസായ സംരംഭകനുള്ള പുരസ്കാരവും പോൾ തച്ചിലിനെ തേടിയെത്തിയിട്ടുണ്ട്.

ചടങ്ങിൽ തോമസ് ചക്യാത്ത്, ജിഎംഎഫ് ഗ്ളോബൽ ചെയർമാൻ പോൾ ഗോപുരത്തിങ്കൽ, പി.രാജീവ് എക്സ് എംപി, പ്രഫ.ഡോ.രാജപ്പൻ നായർ, പീറ്റർ കോപ്പസ് ജിഎംഎഫ് ഇക്ണോമിക് ഫോറം പ്രസിഡന്‍റ് അഡ്വ. ജൂലപ്പൻ സേവ്യർ, അപ്പച്ചൻ ചന്ദ്രത്തിൽ എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.