• Logo

Allied Publications

Europe
ഡോ.ജെമ്മക്കുട്ടി ചക്കുപുരയ്ക്കൽ നിര്യാതയായി
Share
ഫിയർസെൻ: ജർമനിയിലെ ആദ്യകാല മലയാളി തലമുറയിലെ ഗൈനക്കോളജിസ്റ്റ് ഡോ.ജെമ്മക്കുട്ടി ചക്കുപുരയ്ക്കൽ(78) നിര്യാതയായി. സംസ്കാരം പിന്നീട്. പരേത ചേർത്തല, പൂച്ചാക്കൽ പാണാവള്ളി, കുന്തറ കുടുംബാംഗം.

ഭർത്താവ്: ചങ്ങനാശേരി ചക്കുപുരയ്ക്കൽ പോത്തച്ചൻ. മക്കൾ : ഡോ.രാജ്, ഡോ.റോയി. മരുമക്കൾ: ഡോ.ജ്യോതി രാജ്, അനില റോയി. കൊച്ചുമകൾ: പ്രിയ രാജ് ചക്കുപുരയ്ക്കൽ

ജർമനിയിലെ സാംസ്കാരിക സംഘടനാ തലത്തിൽ ഏറെ സജീവമായിരുന്ന ഡോ.ജെമ്മക്കുട്ടിയുടെ നിര്യാണത്തിൽ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, മുൻമന്ത്രിമാരായ പി.ജെ.ജോസഫ്, മോൻസ് ജോസഫ്, ആർ. ബാലകൃഷ്ണപിള്ള, ഫ്രാൻസിസ് ജോർജ് തുടങ്ങിയവരും ക്രേഫെൽഡ് കേരള സമാജം, കേരള സമാജം കൊളോണ്‍, വേൾഡ് മലയാളി കൗണ്‍സിൽ ജർമൻ പ്രൊവിൻസ്, ഫ്രണ്ട്സ് ഓഫ് ചങ്ങനാശേരി തുടങ്ങിയ സംഘടനകളും അനുശോചിച്ചു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ്: ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബ​ര്‍​ലി​ന്‍: ചാ​ര​വൃ​ത്തി ആ​രോ​പി​ച്ച് തീ​വ്ര വ​ല​തു​പ​ക്ഷ ആ​ള്‍​ട്ട​ര്‍​നേ​റ്റീ​വ് ഫോ​ര്‍ ജ​ര്‍​മ​നി (എ​എ​ഫ്ഡി) രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യി​ലെ ജീ​വ
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.