• Logo

Allied Publications

Europe
സിയാ തോമസിന് യംഗ് പൈലറ്റ് അവാർഡ്
Share
ലണ്ടൻ: യുകെയിലെ മലയാളി വിദ്യാർത്ഥിനി സിയാ തോമസ് ഡ്യൂക്ക് ഓഫ് എഡിൻബർഗ് യംഗ് പൈലറ്റ് പുരസ്കാരം മലയാളി വിദ്യാർത്ഥിനി സിയാ തോമസ് കരസ്ഥമാക്കി. സ്കോട്ട്ലന്‍റിലെ അബണ്ടനിൽ താമസിക്കുന്ന സിയ പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും കാട്ടിയ ഉത്സാഹത്തിന്‍റെ അടിസ്ഥാനത്തിൽ സിയാ തോമസിനെ തേടി DOFE പുരസ്കാരം എത്തിയപ്പോൾ അത് യുകെയിലെ മലയാളി സമൂഹത്തിന് ലഭിച്ച അംഗീകാരമായി മാറി.

മുന്പും പലതവണ യു.കെ. മലയാളി വിദ്യാർത്ഥികൾ ഈ പുരസ്കാരത്തിന് അർഹരായിട്ടുണ്ട്.നേരത്തെ സിയാ തോമസ് ബ്രോണ്‍സ് സിൽവർ അവാർഡുകൾ നേടിയിരുന്നു. ഇക്കുറി സിയാ തോമസിനു മാത്രമായിരുന്നു അബർഡീൻ മലയാളി സമൂഹത്തിൽ നിന്നും ഗോൾഡ് അവാർഡ് ലഭിച്ചത്.പത്തനംതിട്ട ജില്ലയിലെ മാത്തൂർ എന്ന സ്ഥലത്ത് കേളമത്ത് കുടുംബാംഗമായ തോമസ് ചെറിയാന്േ‍റയും, ഡെയ്സി തോമസിന്േ‍റയും ഏക മകളാണ് സിയ.

||

അബർഡീൻ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനിയായ സെൻ തോമസ് ആണ് സഹോദരൻ. മലയാളികൾ എവിടെ ചെന്നാലും തദ്ദേശവാസികളെ കടത്തിവെട്ടി സമ്മാനങ്ങളും അവാർഡുകളും നേടുന്നത് പുത്തരിയല്ല. ഇപ്പോഴിതാ മലയാളികൾക്ക് അഭിമാനിക്കാൻ മറ്റൊന്നുകൂടി ഈ കൊച്ചുമിടുക്കി ഫിലിപ്പ് രാജകുമാരൻ വിരമിക്കുന്നതിനു മുന്പ് അവാർഡ് സ്വീകരിക്കാനുള്ള ഭാഗ്യവും നേടിയെടുത്തു. ഫിലിപ്പ് രാജകുമാരൻ 1956ൽ ഏർപ്പെടുത്തിയതാണ് ഈ പുരസ്കാരം. ഇപ്പോൾ യുവാക്കൾക്ക് ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട പുരസ്കാരങ്ങളിൽ ഒന്നാണ് DOFE അവാർഡ്.

റിപ്പോർട്ട്: രാജു വേലംകാല

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.