• Logo

Allied Publications

Europe
ആഗോളഭീകരവാദം: മോദിയെ പിന്തുണച്ച് ജി 20 രാജ്യങ്ങൾ
Share
ഹാംബർഗ്: ആഗോളഭീകരവാദത്തിനെതിരായ പോരാട്ടം വീണ്ടും ശക്തിപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹാംബർഗിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ പ്രസംഗിക്കുകയായിരുന്നു മോദി. മോദിയുടെ വെള്ളിയാഴ്ച നടന്ന പ്രസംഗത്തെ നീണ്ട കരഘോഷത്തിലൂടെയാണ് അംഗരാജ്യങ്ങൾ പിന്തുണച്ചത്.

ഭീകരവാദത്തെ രാഷ്ട്രീയ താത്പര്യങ്ങൾക്കായി ചില രാജ്യങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന് പേരെടുത്തു പറയാതെ മോദി ജി 20 ഉച്ചകോടിയിൽ പറഞ്ഞു.ഇതിനെതിരെ കൂട്ടായ നടപടി അത്യാവശ്യമാണെന്നും മോദി വ്യക്തമാക്കി.

ലോകത്തിലെ സകല ഭീകരാക്രമണങ്ങളെയും അപലപിക്കുന്നുവെന്നും ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ഐക്യവും ദൃഢതയും നിലനിർത്തി സംയുങ്കമായി നേരിടണമെന്നും ജി20 ഉച്ചകോടിയിൽ അംഗരാജ്യങ്ങൾ ഓരോന്നും വ്യക്തമാക്കി.

ഭീകരത വളർത്താൻ ചില രാജ്യങ്ങൾ സാന്പത്തിക സഹായം നൽകുന്നുണ്ടന്നും ഇതിനെതിരെ ലോകവ്യാപകമായി പോരാട്ടം തുടരണമെന്നും അംഗരാജ്യങ്ങൾ ആവശ്യപ്പെട്ടു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.