• Logo

Allied Publications

Europe
സ്റ്റീവനേജിൽ ദുക്റാന തിരുനാൾ ആചരിച്ചു
Share
സ്റ്റീവനേജ്: വെസ്റ്റമിൻസ്റ്റർ അതിരൂപതയിലെ സീറോ മലബാർ കുർബാന കേന്ദ്രമായ സ്റ്റീവനേജിൽ ദുക്റാന തിരുനാൾ ആചരിച്ചു. തിരുനാളിന് പ്രാരംഭമായി വിശുദ്ധന്‍റെ തിരുസ്വരൂപം ബലിവേദിക്കരികെ പ്രതിഷ്ഠിച്ചുകൊണ്ടാണ് തിരുക്കർമങ്ങൾക്ക് തുടക്കം കുറിച്ചത്. സ്റ്റീവനേജ് കേരളാ കാത്തലിക്ക് കമ്യുണിറ്റിയുടെ നേതൃത്വത്തിൽ നടന്ന തിരുനാളിന് സൗത്വാർക്ക് അതിരൂപതയിലെ സീറോ മലബാർ ചാപ്ലിൻ ഫാ. ഹാൻസ് എംഎസ്ടി മുഖ്യ കാർമികത്വം വഹിച്ച് തിരുനാൾ സന്ദേശം നൽകി. കത്തോലിക്കാ മക്കൾ തങ്ങളുടെ ഭക്തിയും വിശ്വാസവും തീക്ഷണമായി കാത്തു പരിപാലിക്കുവാൻ ഇന്നും സാധിക്കുന്നത് സഭാ പൈതൃകത്തിന്‍റെ ഉറവിടമായ മാർത്തോമ്മശ്ലീഹ തലമുറയിലൂടെ പകർന്നു നൽകിയ ദൈവീക പദ്ധതികളുടെയും ഈശ്വര സ്നേഹത്തിന്‍റെയും അനന്ത രക്ഷയുടെയും പൂർണത നിറഞ്ഞ പരിശീലനം ഒന്നു കൊണ്ട് മാത്രമാണെന്ന് ചാപ്ലിൻ ഹാൻസ് തിരുനാൾ സന്ദേശത്തിൽ ഓർമിപ്പിച്ചു.

തുടർന്നു വിശുദ്ധന്‍റെ തിരുസ്വരൂപവും വഹിച്ച് ആഘോഷമായ പ്രദക്ഷിണത്തോടെയും സമാപന ആശിർവാദത്തോടെയും തിരുനാളിന് സമാപനമായി.

റിപ്പോർട്ട്: അപ്പച്ചൻ കണ്ണഞ്ചിറ

സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ്: ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബ​ര്‍​ലി​ന്‍: ചാ​ര​വൃ​ത്തി ആ​രോ​പി​ച്ച് തീ​വ്ര വ​ല​തു​പ​ക്ഷ ആ​ള്‍​ട്ട​ര്‍​നേ​റ്റീ​വ് ഫോ​ര്‍ ജ​ര്‍​മ​നി (എ​എ​ഫ്ഡി) രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യി​ലെ ജീ​വ
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.