• Logo

Allied Publications

Europe
ഫ്രാങ്ക്ഫർട്ടിൽ ദുക്റാന തിരുനാൾ ഒന്പതിന്
Share
ഫ്രാങ്ക്ഫർട്ട്: യേശുശിഷ്യനും ഭാരത അപ്പസ്തോലനുമായ മാർ തോമാശ്ലീഹായുടെ ദുക്റാന തിരുനാൾ ജൂലൈ ഒന്പതിന് (ഞായർ) ആഘോഷിക്കുന്നു. വൈകുന്നേരം നാലിന് ഫ്രാങ്ക്ഫർട്ട് റ്യോഡൽഹൈം വിശുദ്ധ അന്തോണിയൂസ് ദേവാലയത്തിലാണ് തിരുക്കർമങ്ങൾ.

ആഘോഷമായ ദിവ്യബലിയിലേയ്ക്കും തുടർന്നു നടക്കുന്ന സ്നേഹവിരുന്നിലേക്കും ഏവരെയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. തോമസ് ഈഴോർമറ്റം സിഎംഎഫും പള്ളിക്കമ്മറ്റിയും അറിയിച്ചു.

ഇടവകയിലെ തോമസ് നാമധാരികളാണ് ഇത്തവണയും തിരുനാൾ നടത്തുന്നത്. പ്രദീപ് തുണ്ടിയിൽ, ബേബിച്ചൻ കൈനിക്കര എന്നിവരാണ് ഈ വർഷത്തെ പ്രസുദേന്തിമാർ.

വിവരങ്ങൾക്ക്: ഫാ. തോമസ് 0157 86559296, ബിജൻ കൈലാത്ത്, സിസ്റ്റർ എമിലി എസ്എബിഎസ്, ഗ്രേസി പള്ളിവാതുക്കൽ, സാജൻ മണമേൽ, ആന്‍റണി കൈനിക്കര, സുനിൽ ആന്‍റണി.

Address: St. Antonius Kirche, Alexanderstrasse 25 , 60489 Frankfurt Reodelheim.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.