• Logo

Allied Publications

Europe
തൈക്കുടം ലൈവ് ഷോ: ടിക്കറ്റ് വില്പന ഉദ്ഘാടനം ചെയ്തു
Share
സൂറിച്ച് : വേൾഡ് മലയാളി കൗണ്‍സിൽ തൈക്കുടം ഷോയുടെ ടിക്കറ്റ് വില്പന ഉദ്ഘാടനം ചെയ്തു. സൂറിച്ചിൽ കൂടിയ എക്സിക്യൂട്ടീവ് യോഗത്തിൽ യുത്ത്ഫോറം പ്രതിനിധികളായ ഫ്രെഡിൻ താഴത്തുകുന്നേൽ, ഹണി കൊറ്റത്തിൽ, മാൻസൻ മണിയന്പാറയിൽ, എഡ്വിൻ താഴത്തുകുന്നേൽ എന്നിവർക്ക് ആദ്യ ടിക്കറ്റ് നൽകി ചെയർമാൻ ജിമ്മി കൊരട്ടിക്കാട്ടുതറയിൽ ഉദ്ഘാടനം നിർവഹിച്ചു.

സൂറിച്ച് എയർപോർട്ടിനടുത്ത് റാഫ്സ് എന്ന ഗ്രാമത്തിൽ അരങ്ങേറുന്ന ഷോയിലേക്കുള്ള പ്രവേശനം തൈക്കുടം പ്രീമിയം, തൈക്കുടം ഗോൾഡ് എന്നീ രണ്ടു വിഭാഗങ്ങളിലായാണ് ടിക്കറ്റുകൾ വിതരണത്തിന് എത്തിച്ചിരിക്കുന്നത്. ഭാരവാഹികളുടെ പക്കൽ നിന്നും എല്ലാവരും മുൻകൂട്ടി ടിക്കറ്റ് വാങ്ങി ഷോ വൻ വിജയമാക്കണമെന്ന് പ്രസിഡന്‍റ് ജോസ് വള്ളാടിയിൽ, ട്രഷറർ ബോസ് മണിയന്പാറയിൽ, സെക്രട്ടറി ബാബു വേതാനി, പ്രോഗ്രാം കോഓർഡിനേറ്റർ ടോമി തൊണ്ടാംകുഴി എന്നിവർ അറിയിച്ചു.

പരിപാടിയുടെ വിജയത്തിനായി ജോഷി പന്നാരക്കുന്നേൽ, ജോണി ചിറ്റക്കാട്ട്, ജോർജ്കുട്ടി നന്പുശേരി, ബാബു കാശാംകാട്ടിൽ, ജോയ് കൊച്ചാട്ട്, ജോബിൻസണ്‍ കൊറ്റത്തിൽ, ആൽബി ജോസഫ്, ടോണി ഉള്ളാട്ടിൽ, സാജു ചേലപ്പുറത്ത്, മോളി പറന്പേട്ട്, ജോഷി താഴത്തുകുന്നേൽ, തോമസ് പോൾ, സ്മിത നന്പുശേരി, റോസിലി ചാത്തങ്കണ്ടം, മിനി ബോസ്, സിറിയക് മുടവൻകുന്നേൽ എന്നീ കണ്‍വീനർമാരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു.

റിപ്പോർട്ട്: ജേക്കബ് മാളിയേക്കൽ

ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍.
ബ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ് : ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബര്‍ലിന്‍: ചാരവൃത്തി ആരോപിച്ച് തീവ്ര വലതുപക്ഷ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എഎഫ്ഡി) രാഷ്ട്രീയ പാര്‍ട്ടിയിലെ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ