• Logo

Allied Publications

Africa
സോമാലിയയിൽ ഭീകരാക്രമണം: 70 പേർ കൊല്ലപ്പെട്ടു
Share
മൊ​​ഗാ​​ദി​​ഷു:​​ വ​​ട​​ക്ക​​ൻ സോ​​​മാ​​​ലി​​​യ​​​യി​​​ലെ സൈ​​​നി​​​ക ക്യാ​​​ന്പി​​​ന് നേ​​​രെ​​​യു​​​ണ്ടാ​​​യ ഭീ​​ക​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 70 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. അ​​​ൽ ഷ​​​ബാ​​​ബ് ഗ്രൂ​​​പ്പി​​​ൽ​​​പ്പെ​​​ട്ട ചാ​​​വേ​​​റു​​​ക​​​ളാ​​​ണ് ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​ത്. അ​​ർ​​ധ​​സ്വ​​യം​​ഭ​​ര​​ണ പ്ര​​ദേ​​ശ​​മാ​​യ പ​​ന്‍റ്ലാ​​ൻ​​ഡി​​ൽ സൈ​​​നി​​​ക​​​രും കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളും താ​​​മ​​​സി​​​ച്ചി​​​രു​​​ന്ന ക്യാ​​​ന്പി​​​ന് നേ​​​രെ​​​യാ​​​ണ് ആ​​​ക്ര​​​മ​​​ണം.

സ്ത്രീ​​​ക​​​ളും 61 സൈ​​​നി​​​ക​​​രു​​​മ​​​ട​​​ക്കം 70 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടെ​​​ന്നും മ​​​ര​​​ണ​​​നി​​​ര​​​ക്ക് ഉ​​​യ​​​രാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്നും സീ​​​നി​​​യ​​​ർ സൈ​​​നി​​​ക ഒാ​​​ഫീ​​​സ​​​ർ അ​​​ഹ​​​മ​​​ദ് മു​​​ഹ​​​മ്മ​​​ദ് പ​​​റ​​​ഞ്ഞു.

ബുർക്കിന ഫാസോയിൽ 223 ഗ്രാമീണരെ കൂട്ടക്കൊല ചെയ്തു.
ഡാ​​ക്ക​​ർ: പ​​ടി​​ഞ്ഞാ​​റ​​ൻ ആ​​ഫ്രി​​ക്ക​​ൻ രാ​​ജ്യ​​മാ​​യ ബു​​ർ​​ക്കി​​ന ഫാ​​സോ​​യി​​ല​​ൽ 223 ഗ്രാ​​മീ​​ണ​​രെ സൈ​​ന്യം കൂ​​ട്ട​​ക്കൊ​​ല ചെ​​യ്തു.
‌കെ​നി​യ​യി​ൽ ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ടം; സൈ​നി​ക മേ​ധാ​വി ഉ​ൾ​പ്പെ​ടെ ഒ​ന്പ​ത് പേ​ർ മ​രി​ച്ചു.
നെ​യ്‌​റോ​ബി: കെ​നി​യ​ൻ സൈ​നി​ക മേ​ധാ​വി​യും ഒ​ൻ​പ​ത് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​താ​യി പ്ര​സി​ഡ​ന്‍റ് വി
മൊ​സാം​ബി​ക് തീ​ര​ത്ത് ബോ​ട്ട് മു​ങ്ങി 90 പേ​ർ മ​രി​ച്ചു.
മാ​പു​ട്ടോ: മൊ​സാം​ബി​ക്കി​ന്‍റെ വ​ട​ക്ക​ൻ തീ​ര​ത്ത് ബോ​ട്ട് മു​ങ്ങി തൊ​ണ്ണൂ​റി​ല​ധി​കം പേ​ർ മ​രി​ച്ചു.
ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ബ​സ് മ​റി​ഞ്ഞ് 45 പേ​ർ മ​രി​ച്ചു.
കേ​പ്ടൗ​ൺ: ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ബ​സ് മ​റി​ഞ്ഞ് 45 പേ​ർ മ​രി​ച്ചു. ഒ​രാ​ൾ​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു.
വൈദികനെ വെടിവച്ചു കൊലപ്പെടുത്തി.
ജോ​ഹ​ന്നാ​സ്ബ​ർ​ഗ്: ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​നി​ടെ വൈ​ദി​ക​നെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി.