• Logo

Allied Publications

Europe
ഇന്ത്യൻ വിമാനങ്ങളിൽ വൈഫൈ സംവിധാനം താമസിയാതെ വരുന്നു
Share
ഫ്രാങ്ക്ഫർട്ട് മുംബൈ: വിമാനത്തിൽ വൈഫൈ അനുവാദം ഉപഭോക്താക്കൾക്ക് ലഭിക്കാൻ വേണ്ടിയുള്ള ഒരുക്കത്തിലാണ് ഇന്ത്യൻ വിമാനങ്ങൾ. വിമാനടിക്കറ്റ് എടുക്കുന്പോൾ തന്നെ വിമാന കന്പനികൾ ഉപഭോക്താക്കളോട് ഫോണ്‍ വിളിയെകുറിച്ചുളള നയം വ്യക്തമാക്കുകയാണെങ്കിൽ ഇക്കാര്യത്തിൽ അനുമതി നൽകുന്ന കാര്യം പരിഗണിക്കുമെന്ന് യുഎസ് ഡിപ്പാർട്ട്മെന്‍റ് ഇന്ത്യയെ അറിയിച്ചു.

വിമാനങ്ങളിൽ ഏറെനേരം യാത്ര ചെയ്യുന്പോൾ ഒട്ടേറെപേർക്ക് അലസത അനുഭവപ്പെടാറുണ്ട്. വൈഫൈ അനുവദിക്കുന്നതിലൂടെ സുഹൃത്തുക്കളുമായും ബന്ധുക്കളുമായും ചാറ്റ് ചെയ്യാൻ കഴിയുകയും ഇതിലൂടെ ബോറടി മാറ്റാൻ കഴിയുമെന്നാണ് ഇന്ത്യൻ വിമാനക്കന്പനികൾ വിലയിരുത്തുന്നത്. യാത്രക്കാർക്ക് തങ്ങളുടെ മൊബൈൽ, കന്പ്യൂട്ടർ ഡിവൈസ് എന്നിവ വൈഫൈ ഹാർഡ്വെയറിലേക്ക് ബന്ധിപ്പിക്കാൻ അവസരം നൽകുമെന്ന് ഇന്ത്യൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

റിപ്പോർട്ട്: ജോർജ് ജോണ്‍

അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ രോ​ഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ്: ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബ​ര്‍​ലി​ന്‍: ചാ​ര​വൃ​ത്തി ആ​രോ​പി​ച്ച് തീ​വ്ര വ​ല​തു​പ​ക്ഷ ആ​ള്‍​ട്ട​ര്‍​നേ​റ്റീ​വ് ഫോ​ര്‍ ജ​ര്‍​മ​നി (എ​എ​ഫ്ഡി) രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യി​ലെ ജീ​വ