• Logo

Allied Publications

Europe
നോർത്ത് ഈസ്റ്റ് മലയാളികൾക്കായി ന്യൂകാസിലിൽ "സമ്മർ റെയിൻ "
Share
ന്യൂകാസിൽ: മലയാളി അസോസിയേഷൻ ഓഫ് നോർത്ത് ഈസ്റ്റ് (മാൻ ) നോർത്ത് ഈസ്റ്റ് മലയാളികളായി ന്യൂകാസിലിൽ സമ്മർ റെയിൻ എന്ന പേരിൽ സാംസ്കാരിക സന്ധ്യ സംഘടിപ്പിക്കുന്നു. ജൂണ്‍ 25 ഞായറാഴ്ച വൈകുന്നേരം അഞ്ചിനു ട്രോക്കലി യൂണിയൻ ജാക് ഹാളിൽ നടക്കുന്ന വർണ്ണ ശബളമായ പരിപാടിയിൽ സുപ്രസിദ്ധ സിനിമാ താരം ശങ്കർ മുഖ്യാതിഥിതിയായി പങ്കെടുക്കും. തുടർന്നു നാട്ടിൽ നിന്നും യുകെയിൽ സംഗീത പരിപാടിക്കായി എത്തുന്ന സുപ്രസിദ്ധ ഗായകൻ വിൽസ്വരാജ് നയിക്കുന്ന സംഗീത നിശയും അരങ്ങേറും. വിവിധ പ്രദേശങ്ങളിൽ നിന്നുള്ള കലാകാരന്മാർ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും നടക്കും.

ന്യൂകാസിലിലും സമീപ പ്രാദേശികളിലും താമസിക്കുന്ന മുഴുവൻ മലയാളി കുടുംബങ്ങൾക്കും പങ്കെടുക്കാൻ ഉതകുന്ന രീതിയിൽ ക്രമീകരിച്ചിരിക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്ന മുഴുവൻ ആളുകൾക്കുമായി വിഭവ സമൃദ്ധമായ ഡിന്നറും ക്രമീകരിച്ചിട്ടുണ്ടെന്നു പരിപാടിയുടെ കോഡിനേറ്റേഷസായ ഷെല്ലി ഫിലിപ്പ് , വർഗീസ് തെനം കാല എന്നിവർ അറിയിച്ചു.

റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.