• Logo

Allied Publications

Europe
ഫ്രാങ്ക്ഫർട്ടിൽ യൗസേപ്പിതാവിന്‍റെ തിരുനാൾ ഏഴിന്
Share
ഫ്രാങ്ക്ഫർട്ട്: ഫ്രാങ്ക്ഫർട്ടിലെ സീറോ മലബാർ കമ്യൂണിറ്റിയിൽ വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുനാൾ ആഘോഷിക്കുന്നു. മേയ് ഏഴിന് (ഞായർ) വൈകുന്നേരം നാലിന് ഫ്രാങ്ക്ഫർട്ട് റ്യോഡൽഹൈമിലെ സെന്‍റ് അന്തോണിയൂസ് ദേവാലയത്തിൽ (St.Antonius Kirche, Alexander Strasse 25, 60489 Frankfurt Reodelheim) ആണ് തിരുനാളാഘോഷങ്ങൾ.

കല്യാണ്‍ രൂപതാധ്യക്ഷൻ മാർ തോമസ് ഇലവനാൽ ദിവ്യബലിയിൽ മുഖ്യകാർമികനായി പങ്കെടുക്കും. തുടർന്ന് പാരീഷ് ഹാളിൽ സൗഹൃദസമ്മേളനവും അഗാപ്പെയും ഉണ്ടായിരിക്കും. തിരുനാളിലേയ്ക്ക് ഏവരേയും ഹാർദ്ദവമായി പാരീഷ് കമ്മിറ്റി സ്വാഗതം ചെയ്യുന്നതായി വികാരി ഫാ.തോമസ് ഈഴോർമറ്റം അറിയിച്ചു.

വിവരങ്ങൾക്ക്: ഫാ. തോമസ് ഈഴോർമറ്റം 0157 86559296, ബിജൻ കൈലാത്ത് 01522 9543425.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ്: ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബ​ര്‍​ലി​ന്‍: ചാ​ര​വൃ​ത്തി ആ​രോ​പി​ച്ച് തീ​വ്ര വ​ല​തു​പ​ക്ഷ ആ​ള്‍​ട്ട​ര്‍​നേ​റ്റീ​വ് ഫോ​ര്‍ ജ​ര്‍​മ​നി (എ​എ​ഫ്ഡി) രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യി​ലെ ജീ​വ
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.