• Logo

Allied Publications

Africa
വേൾഡ് മുസ് ലിം യൂത്ത് സമ്മിറ്റിൽ മലയാളി സാന്നിധ്യമായി നഹാസ് മാള
Share
ഖർത്തൂം: സുഡാനിലെ ഇന്‍റർനാഷണൽ യൂണിവേഴ്സിറ്റി ഓഫ് ആഫ്രിക്കയിൽ നടന്ന വേൾഡ് മുസ് ലിം യൂത്ത് സമ്മിറ്റിൽ ഇന്ത്യയിൽനിന്നും യുവജന പ്രതിനിധിയായി സ്റ്റുഡന്‍റ്സ് ഇസ് ലാമിക് ഓർഗനൈസേഷൻ ദേശീയ പ്രസിഡന്‍റും മലയാളിയുമായ നഹാസ് മാള പങ്കെടുത്തു.

80 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുത്തത്. "മുസ് ലിം യുവത്വം പ്രത്യാശക്കും പ്രതിസന്ധിക്കുമിടയിൽ’ എന്ന വിഷയമാണ് നഹാസ് അവതരിപ്പിച്ചത്. ഇന്ത്യയിൽനിന്നും എസ്ഐഒ വിനു മാത്രമായിരുന്നു സമ്മേളനത്തിലേക്ക് ക്ഷണം ലഭിച്ചത്. തുർക്കിഷ് ഏഷ്യൻ സ്റ്റാറ്റജിക് സ്റ്റഡി സെന്‍ററായിരുന്നു സമ്മേളനത്തിന്‍റെ സംഘാടകർ. മുപ്പതിലധികം ഇസ് ലാമിക സംരംഭങ്ങളുടെ സഹകരണത്തോടും പിന്തുണയോടും കൂടിയാണ് സമ്മേളനം നടന്നത്. ഇതോടനുബന്ധിച്ച് എക്സിബിഷനും നടന്നു.

ലിബിയയിൽ നാശം വിതച്ച് കൊടുങ്കാറ്റ്; മരണം 5,000 കടന്നു.
ട്രി​​​​​പ്പോ​​​​​ളി: ​​​​​വ​​​​​ട​​​​​ക്ക​​​​​നാ​​​​​ഫ്രി​​​​​ക്ക​​​​​ൻ രാ​​​​​ജ്യ​​​​​മാ​​​​​യ ലി​​​​​ബി​​​​​യ​​​​​യു​​​​​ടെ കി​​​​​ഴ​​​​​ക്ക​​​​​ൻ
കണ്ണീർക്കടലായി മൊറോക്കോ; മ​​​​​ര​​​​​ണം ആ​​​​​യി​​​​​രം ക​​​​​വി​​​​​ഞ്ഞു.
റാ​​​​​ബ​​​​​ത്ത്: ആ​​​​​ഫ്രി​​​​​ക്ക​​​​​ൻ രാ​​​​​ജ്യ​​​​​മാ​​​​​യ മൊ​​​​​റോ​​​​​ക്കോ​​​​​യെ ത​​​​​ക​​​​​ർ​​​​​ത്തെ​​​​​റി​​​​​ഞ്ഞു​​​​​ണ്ടാ​​​​​യ അ​
മൊ​റോ​ക്കോ​യി​ല്‍ ശക്തമായ ഭൂ​ച​ല​നം; 632 മ​ര​ണം.
റാ​ബ​ത്: വ​ട​ക്കേ ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​മാ​യ മൊ​റോ​ക്കോ​യി​ല്‍ ഉ​ണ്ടാ​യ ഭൂ​ച​ല​ന​ത്തി​ല്‍ 632 പേ​ര്‍ മ​രി​ച്ചു. നി​ര​വ​ധി​പേ​ര്‍​ക്ക് പ​രി​ക്ക്.
സു​ഡാ​ൻ ത​ല​സ്ഥാ​ന​ത്ത് വ്യോ​മാ​ക്ര​മ​ണം; 20 പേ​ർ കൊ​ല്ല​പ്പെ​ട്ടു.
ഖാ​ർ​ത്തൂം: ആ​ഭ്യ​ന്ത​ര​യു​ദ്ധം തു​ട​രു​ന്ന സു​ഡാ​നി​ൽ ത​ല​സ്ഥാ​ന ന​ഗ​ര​മാ​യ ഖാ​ർ​ത്തൂ​മി​ലെ ജ​ന​വാ​സ​മേ​ഖ​ല​യി​ൽ സൈ​ന്യം ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത
ജൊ​ഹാ​ന​സ്ബ​ര്‍​ഗി​ല്‍ വ​ന്‍ തീ​പി​ടി​ത്തം; 64 മരണം, നിരവധി പേ​ര്‍​ക്ക് പ​രിക്ക്.
കേ​പ് ടൗ​ണ്‍: ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ ജൊ​ഹാ​ന​സ്ബ​ര്‍​ഗി​ല്‍ അ​ഞ്ച് നി​ല കെ​ട്ടി​ട​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍ 64 പേ​ര്‍ മ​രി​ച്ചു.