• Logo

Allied Publications

Europe
ചേതന യുകെ മേയ് ദിനം ആചരിച്ചു
Share
ലണ്ടൻ: ലോകമെന്പാടുമുള്ള അധ്വാനവർഗത്തിന്‍റെ വിമോചനത്തിനും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾക്കും വേണ്ടി നടന്ന ഐതിഹാസികമായ പോരാട്ടസമരങ്ങളുടെ സ്മരണ പുതുക്കിക്കൊണ്ട് ഓക്സ്ഫോർഡിലെ ഹോളിഫാമിലി ചർച്ച് ഹാളിൽ പൊതുയോഗം സംഘടിപ്പിച്ചു.

അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്യൂണിസ്റ്റിന്‍റ് ജനറൽ സെക്രട്ടറി ഹർസെവ് ബൈൻസ് യോഗം ഉദ്ഘാടനം ചെയ്തു. സിപിഎം കേന്ദ്രകമ്മിറ്റി അംഗം പി.കെ. ശ്രീമതിടീച്ചർ എംപി ടെലിഫോണിലൂടെ പൊതുയോഗത്തെ അഭിസംബോധ ചെയ്തു. തുടർന്ന് നടന്ന പൊതുചർച്ചയിൽ വരാൻ പോകുന്ന ജനറൽ ഇലക്ഷനിൽ കുടിയേറ്റവിരുദ്ധ, തൊഴിലാളിവിരുദ്ധ നയങ്ങളുമായി മുന്നോട്ടു പോകുന്ന തീവ്ര വലതുപക്ഷത്തിന്‍റെ മുഖമായ തെരേസ മേ സർക്കാരിനെതിരെ ബാലറ്റിലൂടെ പ്രതികരിക്കണമെന്ന് തീരുമാനിച്ചു. വംശീയതയെ തടയുന്നതിനും തൊഴിൽനിയമങ്ങൾ കാലോചിതമായി പരിഷ്കരിക്കുന്നതിനും ബ്രെക്സിറ്റ് നീതിപൂർവ്വവും ജനക്ഷേമകരവുമായി നടപ്പാക്കുന്നതിനും ടോറി ഗവണ്‍മെന്‍റിനെ അധികാരത്തിൽ നിന്നും മാറ്റി നിർത്തണമെന്ന് യോഗം വിലയിരുത്തി. സ്നേഹവിരുന്നും ചേതന കുടുംബാംഗങ്ങളുടെ കലാപരിപാടികളും പരിപാടിയുടെ ഭാഗമായിരുന്നു.

ചേതന യുകെ ട്രഷറർ ലിയോസ് പോൾ അധ്യക്ഷത വഹിച്ചു. ഓക്സ്ഫോർഡ് യൂണിറ്റ് സെക്രട്ടറി ഏബ്രഹാം, ബിനു ജോസഫ്, ചേതന യുകെ സെക്രട്ടറി ശ്രീകുമാർ, പ്രസിഡന്‍റ് വിനോ തോമസ്, വൈസ് പ്രസിഡന്‍റ് സുജു ജോസഫ്, കമ്മിറ്റി അംഗം കോശി തെക്കേക്കര തുടങ്ങിയവർ സംസാരിച്ചു.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.