• Logo

Allied Publications

Europe
സാന്പത്തിക ശക്തിയായി ഇന്ത്യ മൂന്നാമത്
Share
ഫ്രാങ്ക്ഫർട്ട്: സാന്പത്തിക രംഗത്ത് ഇന്ത്യ ലോകത്തെ മൂന്നാമത്തെ ശക്തിയാകുമെന്നും ജർമനിയെയും ബിട്ടനെയും പിന്തള്ളുമെന്നും അമേരിക്കൻ അഗ്രികൾച്ചറൽ ഇക്കണോമിക് റിസർച്ച് സർവീസ് നടത്തിയ പഠനത്തിൽ പറയുന്നു.

സാന്പത്തിക രംഗത്ത് അതിവേഗം കുതിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യ 2030 ആകുന്പോഴേക്കും ജപ്പാൻ, ജർമനി, ബ്രിട്ടൻ, ഫ്രാൻസ് തുടങ്ങിയ സാന്പത്തിക ശക്തികളെ മറികടക്കുമെന്നും പഠനം തുടർന്നുപറയുന്നു.

ഇന്ത്യയുടെ ഇപ്പോഴത്തെ സാന്പത്തിക സ്ഥിതി മികച്ച നിലയിലാണ്. യുവാക്കളുടെ എണ്ണത്തിലുള്ള വർധന ഇന്ത്യൻ സാന്പത്തിക രംഗത്തിന് ഉൗർജം പകരും. അങ്ങനെ ഇന്ത്യ വികസിത രാജ്യങ്ങളുടെ പട്ടികയിലെത്തും. മൊബൈൽ ഫോണ്‍, ഇലക്ട്രോണിക് ഉത്പന്നങ്ങൾ, കാർ, വീട് തുടങ്ങിയവയ്ക്ക് ഇന്ത്യയിൽ ആവശ്യക്കാരേറുകയാണ്. ഇന്ത്യയുടെ സാന്പത്തിക സ്ഥിതി അടുത്ത പതിഞ്ചുവർഷത്തേയ്ക്ക് എട്ടു ശതമാനം ശരാശരിയിൽ മുന്നോട്ടുപോകും. അടുത്ത പതിനഞ്ചു വർഷത്തിനുള്ളിൽ അത് വലിയ മാറ്റത്തിന് വഴിതെളിക്കുമെന്ന് നീതി ആയോഗ് വൈസ് ചെയർമാന് അരവിന്ദ് പനഗരിയയും പറയുന്നു.

റിപ്പോർട്ട്: ജോർജ് ജോണ്‍

ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ രോ​ഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ