• Logo

Allied Publications

Europe
യുകെകെസിഎ കായികമേള ശനിയാഴ്ച ബർമിംഗ്ഹാമിലേക്ക്
Share
ബർമിംഗ്ഹാം: യുകെകെസിഎയുടെ കായികമേള ശനിയാഴ്ച ബർമിംഗ്ഹാമിൽ. യൂണീറ്റ് അടിസ്ഥാനത്തിലുള്ള വടംവലി, പെനാൽറ്റി ഷൂട്ട് എന്നിവ അരങ്ങേറും. കൂടാതെ പ്രായത്തിന്‍റെ അടിസ്ഥാനത്തിലുള്ള അത്ലറ്റിക് മത്സരങ്ങളും അരങ്ങേറും.

വടംവലി മത്സര വിജയികൾക്ക് യഥാക്രമം 351, 251, 151, 100 കാഷ് പ്രൈസും ട്രോഫിയും ലഭിക്കും. ഇത്തവണ യൂണീറ്റ് ചാന്പ്യൻഷിപ്പിനു പുറമെ വ്യക്തിഗത ചാന്പ്യൻഷിപ്പിനും സമ്മാനം ലഭിക്കും. ശനിയാഴ്ച രാവിലെ പത്തിന് കായികമേള ഉദ്ഘാടനവും, തുടർന്നു വിവിധ മത്സരങ്ങളും ആരംഭിക്കുമെന്നു സ്പോർട്സ് കോർഡിനേറ്റർ ജോസ് വടച്ചിറയും (വൈസ് പ്രസിഡന്‍റ്) 0798 3417 360, ഫിനിൽ കളത്തിൽകോട്ടം (ജോ. ട്രഷറർ) 0788 3090 410.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.