• Logo

Allied Publications

Europe
ജർമൻ വിമാനത്താവളങ്ങളിൽ പരിശോധനകൾ കർശനമാക്കി
Share
ഫ്രാങ്ക്ഫർട്ട്: ജർമൻ വിമാനത്താവളങ്ങളിലെ പാസ്പോർട്ട് പരിശോധനകൾ കർശനമാക്കി. യൂറോപ്പിൽ വർധിച്ചു വരുന്ന ഭീകരാക്രമണങ്ങളുടെ പഞ്ചാത്തലത്തിലാണ് പരിശോധനകൾ നടപ്പാക്കുന്നത്. എയർപോർട്ടുകളെ കൂടാതെ യൂറോപ്യൻ രാജ്യാതിർത്തികളിലും ബ്രേമൻ, ഹംബുർഗ്, കീൽ തുറമുഖങ്ങളിലും പാസ്പോർട്ടുകൾ കർശനമായി പരിശോധിക്കും.

ഈ മാസം ആദ്യം ഫ്രാൻസിലുണ്ടായ ആക്രമണം, ജർമനിയിൽ ടർക്കി പൗര·ാരുടെ ഇടയയിൽ നടത്തിയ അഭിപ്രായ വോട്ടെടുപ്പു സമയത്തുണ്ടായ അക്രമ പ്രവർത്തനങ്ങൾ എന്നിവയും ജർമനിയിലെ വർധിച്ചു വരുന്ന മോഷണങ്ങളുമാണ് ഇത്തരമൊരു പരിശോധനൾക്ക് അധികൃതരെ നിർബന്ധിതരാക്കിയത്. നിയമാനുസൃതം ജർമനിയിൽ വരുന്നവരും ടൂറിസ്റ്റുകളും പരിശോധനയുമായി സഹകരിക്കണമെന്ന് ജർമൻ ആഭ്യന്തര വകുപ്പും വിദേശകാര്യ വകുപ്പും അഭ്യർഥിച്ചു.

റിപ്പോർട്ട്: ജോർജ് ജോണ്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.