• Logo

Allied Publications

Europe
കോർക്ക് ഡബ്ലുഎംസി ഈസ്റ്റർ വിഷു ആഘോഷങ്ങൾ
Share
കോർക്ക് (അയർലൻഡ്): വേൾഡ് മലയാളി കൗണ്‍സിൽ കോർക്കിൽ ഈസ്റ്റർ വിഷു ആഘോഷങ്ങൾ വർണാഭമായ പരിപാടികളോടെ ആഘോഷിച്ചു. ഏപ്രിൽ 22ന് ബിഷപ്ടൗണ്‍ ജിഎഎ ഹാളിൽ നടന്ന ആഘോഷ പരിപാടിയിൽ

മെയ്മോൾ സെൽവരാജ് ഒരുക്കിയ വിഷുക്കണി പ്രസിഡന്‍റ് ഷാജു കുര്യൻ ഭദ്രദീപം തെളിച്ചതോടെ തുടക്കമായി. വൈസ് ചെയർമാൻ ജയ്സണ്‍ ജോസഫ് സ്വാഗതമരുളി. സീറോ മലബാർ കോർക്ക് ചാപ്ലിൻ ഫാ. സെബാസ്റ്റ്യൻ, ഫാ. പോൾ തെറ്റയിൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഡോ. ലേഖ മേനോൻ ഗെയിം അവതരിപ്പിച്ചു.

തുടർന്നു കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. ഷോണാ ബിജു, എസ്തർ സൈലേഷ്, അലോഷ്യ അനീഷ്, ശരണ്‍ ഷാജു, സാറ ബിജു, ദിയ ഹാരി എന്നിവരുടെ ഡാൻസും ശരണ്‍ ഷാജു, മരിയ ബോബി, ടിയ ജോസഫ് എന്നീ യുവ ഗായകർ ചേർന്നൊരുക്കിയ ഗാനമേളയും ആൻമേരി കാറ്ററേഴ്സ് കോർക്ക് ഒരുക്കിയ ഡിന്നറും അരങ്ങേറി. "ബെസ്റ്റ് ഓഫ് ഫിയസ്റ്റ’ വിജയി ശ്രീലക്ഷ്മി സെൽവരാജ് തിരഞ്ഞെടുക്കപ്പെട്ടു ന്ധമെയ്ഡ് ഫോർ ഈച്ച് അദർ’ വിജയികളായി സഹോദരികളായ ജാനറ്റ് ഹാരി തോമസും ദിയ ഹാരി തോമസും രണ്ടാം സ്ഥാനത്തിന് സാൻഡ്ര രാജൻ ആൻഡ് മിലൻ റോയ് എന്നിവരും അർഹരായി. ചെയർമാൻ പോളി ജോസിന്‍റെ നന്ദി പ്രസംഗത്തോടെ പരിപാടികൾ സമാപിച്ചു.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.