• Logo

Allied Publications

Europe
ഫ്രഞ്ച് തെരഞ്ഞെടുപ്പ്: മാക്രോണിന്‍റെ സാധ്യതകൾ വർധിച്ചു
Share
പാരീസ്: ഫ്രഞ്ച് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഇമ്മാനുവൽ മാക്രോണിന്‍റെ സാധ്യതകൾ കൂടുതൽ വർധിച്ചു. രണ്ടാം ഘട്ടം വോട്ടെടുപ്പിൽ മരിൻ ലെ പെന്നിനെ മറികടന്ന് യുവ നേതാവ് പ്രസിഡന്‍റാകുമെന്നാണ് ഏറ്റവും പുതിയ അഭിപ്രായ സർവേകൾ വ്യക്തമാക്കുന്നത്.

പത്തു വർഷത്തിനിടയിൽ ഫ്രഞ്ച് പ്രസിഡന്‍റ് സ്ഥാനത്തേയ്ക്കു മത്സരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിയാണ് ഈ മുപ്പത്തൊന്പതുകാരനായ ഇമ്മാനുവൽ തുടക്കത്തിൽ തീരെ സാധ്യത കൽപ്പിക്കപ്പെടാതിരുന്ന ഇദ്ദേഹം പ്രചാരണത്തിന്‍റെ ഓരോ ഘട്ടത്തിലും അന്പരപ്പിക്കുന്ന മുന്നേറ്റം കാഴ്ചവച്ചാണ് ഇപ്പോൾ സർവേകളിൽ മുന്നിലെത്തിയിരിക്കുന്നത്.

എല്ലാ പ്രായത്തിലുള്ള വോർട്ടർമാരുടെയും പിന്തുണ ആർജിക്കാൻ കഴിയുന്നതാണ് മാക്രോണിന്‍റെ മികവ്. അദ്ദേഹത്തിനു വോട്ട് ചെയ്യുമെന്നു പറയുന്നവരിൽ 22 ശതമാനം പേർ 35 വയസിനു താഴെയുള്ളവരാണ്. 22 ശതമാനം പേർ 65 വയസിനു മുകളിലുള്ളവരുമാണ്.

യുവാക്കളെ മാത്രം കണക്കിലെടുക്കുന്പോൾ മരിൻ ലെ പെന്നിനാണ് മുൻതൂക്കം. പക്ഷേ, വിവിധ പ്രായ വിഭാഗങ്ങളെയാകെ നോക്കുന്പോൾ മാക്രോണ്‍ തന്നെയാണ് മുന്നിൽ.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.