• Logo

Allied Publications

Europe
ജർമനിയിൽ മലങ്കര കത്തോലിക്കാ സമൂഹത്തിന്‍റെ പീഡാനുഭവവാര ശുശ്രൂഷകൾ
Share
ഫ്രാങ്ക്ഫർട്ട്: സീറോ മലങ്കര കാത്തലിക് മേജർ ആർക്കി എപ്പിസ്കോപ്പൽ സഭയുടെ ജർമൻ റീജണിന്‍റെ ഈ വർഷത്തെ ഓശാന, വിശുദ്ധവാര, ഈസ്റ്റർ ശുശ്രൂഷകളുടെ സമയവിവരം പ്രഖ്യാപിച്ചു.

ഓശാന തിരുനാൾ

ഓശാന തിരുനാൾ ശുശ്രൂഷകൾ ഏപ്രിൽ ഒന്പതിന് (ഞായർ) ഉച്ചകഴിഞ്ഞ് മൂന്നിന് ഹൈഡൽബർഗിലെ സെന്‍റ് ബർത്തലോമിയോസിലും (St. Bartholomaeus, Wieblingen, Wallstr. 27, 69123 Heidelberg), ഹേർണെ/ഡോർട്ടുമുണ്ടിൽ വൈകുന്നേരം നാലിന് ഹെർസ് ജേസു ദേവാലയത്തിലും (HerzJesu Kirche,Altenhoeferner Str.31 44623 Herne) നടക്കും.

ദുഃഖവെള്ളി ശുശ്രൂഷകൾ

കൊളോണ്‍/ബോണ്‍: ദുഃവെള്ളി ശുശ്രൂഷകൾ ബോണിലെ സെന്‍റ് ബാർബറാ കത്തോലിക്കാ ദേവാലയത്തിൽ (Reottgner Str.30,53127 Bonn) 14 ന് (വെള്ളി) രാവിലെ ഒന്പതിനും ഫ്രാങ്ക്ഫർട്ടിലെ പരിപാടികൾ ഹെർസ് ജേസു ദേവാലയത്തിൽ (Herz Jesu Kirche, Eckenheimer Landstrasse 326, 60435 Frankfurt, Eckenheim) രാവിലെ ഒന്പതിനും ആരംഭിക്കും.

ഈസ്റ്റർ ശുശ്രൂഷകൾ

ബോണിലെ സെന്‍റ് ബാർബറാ കത്തോലിക്കാ ദേവാലയത്തിൽ (Reottgner Str.30,53127 Bonn) ഏപ്രിൽ 16 ന് (ഞായർ) ഉച്ചകഴിഞ്ഞ് 3.30 നും ഫ്രാങ്ക്ഫർട്ടിൽ ഹെർസ് ജേസു ദേവാലയത്തിൽ (Herz Jesu Kirche, Eckenheimer Landstrasse 326, 60435 Frankfurt, Eckenheim) ഉച്ചകഴിഞ്ഞ് മൂന്നിനും ക്രേഫെൽഡിൽ സെന്‍റ ജോഹാനസ് ദേവാലയത്തിൽ (St.Johannes Baptist Kirche, Johannes Str.40, 47805 Krefeld) വൈകുന്നേരം നാലിനും ആരംഭിക്കും.

വിവരങ്ങൾക്ക്: Fr.Santhosh Thomas (Frankfurt) 017680383083,HEIDELBERG : Aleyamma Isaac 06221470149,Varghese Charivuparampil 072746229,

BONN : VargheseKarnasseril 0223345668,MathewVarghese 0228643455,KREFELD:Varghese Uzhathil 02161519478, Georgekutty Kochethu02151316522,

DORTMUND:VargheseOttathengil 052526863942, MathewCheruthottunkel 0201480176, FRANKFURT / MAINZ:KoshyThottathil 061099669357, Brooz Kanjirathamannil 01627384737.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.