• Logo

Allied Publications

Europe
ജർമനിയിലെ തൊഴിലില്ലായ്മാ നിരക്ക് വീണ്ടും കുറഞ്ഞു
Share
ബർലിൻ: ജർമനിയിലെ തൊഴിലില്ലായ്മാ നിരക്ക് വീണ്ടും റെക്കോഡ് താഴ്ചയിലെത്തി. ബ്രെക്സിറ്റ് നടപടിക്രമങ്ങൾക്ക് തുടക്കം കുറിച്ചത് രാജ്യത്തെ തൊഴിൽ വിപണിയെ ബാധിച്ചിട്ടില്ല എന്നതു ആശ്വാസകരമെന്നു സാന്പത്തിക വിദഗ്ധർ.

5.8 ശതമാനമാണ് കഴിഞ്ഞ മാസത്തെ കണക്കിൽ രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക്. ജനുവരിയെ അപേക്ഷിച്ച് 0.1 ശതമാനമാണ് കുറഞ്ഞിരിക്കുന്നത്. 1990ലെ ജർമൻ പുനരേകീകരണത്തിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിപ്പോൾ.

കന്പനികളെ പുതിയ തൊഴിലാളികളെ അന്വേഷിക്കുന്ന പ്രവണത തുടരുന്നതിനാൽ വളർച്ചാ പ്രവണതയും തുടരുകയാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.തൊഴിൽരഹിതരുടെ എണ്ണത്തിൽ മുപ്പതിനായിരത്തിന്‍റെ കുറവാണ് കാണുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ രോ​ഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ