• Logo

Allied Publications

Europe
ബ്രെക്സിറ്റ് ബാധിക്കുമെന്ന് ജർമൻകാർക്ക് ആശങ്ക
Share
ബെർലിൻ: യൂറോപ്യൻ യൂണിയനിൽനിന്നു പിൻമാറാനുള്ള ബ്രിട്ടന്‍റെ തീരുമാനം ജർമനിയെ ബാധിക്കുമെന്ന് നാട്ടുകാർക്ക് ആശങ്ക. മാധ്യമങ്ങൾ നടത്തിയ സർവേയിലാണ് ജർമൻ പൗരൻമാർ ആശങ്ക പങ്കുവച്ചത്.

കടുത്ത സമ്മർദമായിരിക്കും ഇനി നേരിടേണ്ടി വരിക എന്നാണ് പലരും അഭിപ്രായപ്പെട്ടത്. ഇത് എല്ലാവരെയും ബാധിക്കും. യൂറോപ്പിനെ മൊത്തത്തിൽ ബാധിക്കും. യൂറോപ്പിന്‍റെ ഭാവിയിൽ ആശങ്കയാണെന്നും സർവേയിൽ പങ്കെടുത്തവർ വ്യക്തമാക്കി. ബ്രിട്ടന്‍റെ തീരുമാനം കടുത്തതായിപ്പോയെന്നും പലരും അഭിപ്രായപ്പെട്ടു. ബ്രെക്സിറ്റിനെതിരേ വോട്ട് ചെയ്തവരാണ് കൂടുതൽ ബുദ്ധിമുട്ടാൻ പോകുന്നതെന്നും ബ്രെക്സിറ്റ് വേണമെന്നു പറഞ്ഞ പ്രായമേറിയവരല്ലെന്നും പൊതു അഭിപ്രായം.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.