• Logo

Allied Publications

Africa
സിഎംഎ സ്പോർട് ഡേ: S2 സോണ്‍ ജേതാക്കൾ
Share
കേപ്ടൗണ്‍: സൗത്താഫ്രിക്കയിലെ തുറമുഖ നഗരമായ കേപ് ടൗണിൽ മലയാളി അസോസിയേഷന്‍റെ (CMA) ആഭിമുഖ്യത്തിൽ സ്പോർട്സ് ഡേ സംഘടിപ്പിച്ചു. കാന്പസ് ബേ ഹൈസ്കൂൾ സ്പോർട്സ് ഗ്രൗണ്ടിൽ മാർച്ച് 18 നായിരുന്നു മത്സരം.

S1, S2, N1, N2, HG, SL, WT എന്നിങ്ങനെ വിവിധ സോണുകളായി തിരിച്ചായിരുന്നു മത്സരം. കുട്ടികൾക്കും സ്ത്രീകൾക്കും മുതിർന്നവർക്കുമായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. സിഎംഎ എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് മത്സരങ്ങൾക്ക് നേതൃത്വം നൽകിയത്.

ഏറ്റവും കൂടുതൽ പോയിന്‍റ് നേടി S2 സോണ്‍ ലുലു ഗ്രൂപ്പ് സ്പോണ്‍സർ ചെയ്ത എവർറോളിംഗ് ട്രോഫി സ്വന്തമാക്കി. ക്രിക്കറ്റ് മത്സരത്തിൽ N1 സോണിനെ പരാജയപ്പെടുത്തി S1 സോണ്‍ ജേതാക്കൾക്കുള്ള കണ്ണൻ സന്തോഷ് സ്പോണ്‍സർ ചെയ്ത സന്തോഷ് മെമ്മോറിയൽ ക്രിക്കറ്റ് എവർറോളിംഗ് ട്രോഫി സ്വന്തമാക്കി. ബാഡ്മിന്‍റണ്‍ ടൂർണമെന്‍റിൽ ഡബിൾസ് മെൻ വിഭാഗത്തിൽ ജേതാക്കളായ ട2 സോണ്‍ ഡിക്സണ്‍ മാനുവൽ സ്പോണ്‍സർ ചെയ്ത മാനുവൽ തോമസ് ട്രോഫി സ്വന്തമാക്കി. പുല്ലാട്ട് ബ്രദർ സ്പോണ്‍സർ ചെയ്ത സിഎംഎ ചെസ് ഗ്രാന്‍റ് മാസ്റ്റർ എവർ റോളിംഗ് ട്രോഫി N1 ലെ ഷൈജു സ്വന്തമാക്കി.

സമ്മാനദാനചടങ്ങിൽ കേപ് ടൗണ്‍ കോണ്‍സൽ ജനറൽ പുനീത് ആർ. കുണ്ടൽ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

നെ​​​ൽ​​​സ​​​ൺ മണ്ടേലയുടെ കൊച്ചുമകൾ അന്തരിച്ചു.
കേ​​​പ്ടൗ​​​ൺ: നെ​​​ൽ​​​സ​​​ൺ മ​​​ണ്ടേ​​​ല​​​യു​​​ടെ കൊ​​​ച്ചു​​​മ​​​ക​​​ൾ സൊ​​​ളേ​​​കാ മ​​​ണ്ടേ​​​ല (43) കാ​​​ൻ​​​സ​​​ർ​​​മൂ​​​ലം അ​​​ന്ത​​​രി​​​ച്ചു
ലിബിയയിൽ നാശം വിതച്ച് കൊടുങ്കാറ്റ്; മരണം 5,000 കടന്നു.
ട്രി​​​​​പ്പോ​​​​​ളി: ​​​​​വ​​​​​ട​​​​​ക്ക​​​​​നാ​​​​​ഫ്രി​​​​​ക്ക​​​​​ൻ രാ​​​​​ജ്യ​​​​​മാ​​​​​യ ലി​​​​​ബി​​​​​യ​​​​​യു​​​​​ടെ കി​​​​​ഴ​​​​​ക്ക​​​​​ൻ
കണ്ണീർക്കടലായി മൊറോക്കോ; മ​​​​​ര​​​​​ണം ആ​​​​​യി​​​​​രം ക​​​​​വി​​​​​ഞ്ഞു.
റാ​​​​​ബ​​​​​ത്ത്: ആ​​​​​ഫ്രി​​​​​ക്ക​​​​​ൻ രാ​​​​​ജ്യ​​​​​മാ​​​​​യ മൊ​​​​​റോ​​​​​ക്കോ​​​​​യെ ത​​​​​ക​​​​​ർ​​​​​ത്തെ​​​​​റി​​​​​ഞ്ഞു​​​​​ണ്ടാ​​​​​യ അ​
മൊ​റോ​ക്കോ​യി​ല്‍ ശക്തമായ ഭൂ​ച​ല​നം; 632 മ​ര​ണം.
റാ​ബ​ത്: വ​ട​ക്കേ ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​മാ​യ മൊ​റോ​ക്കോ​യി​ല്‍ ഉ​ണ്ടാ​യ ഭൂ​ച​ല​ന​ത്തി​ല്‍ 632 പേ​ര്‍ മ​രി​ച്ചു. നി​ര​വ​ധി​പേ​ര്‍​ക്ക് പ​രി​ക്ക്.
സു​ഡാ​ൻ ത​ല​സ്ഥാ​ന​ത്ത് വ്യോ​മാ​ക്ര​മ​ണം; 20 പേ​ർ കൊ​ല്ല​പ്പെ​ട്ടു.
ഖാ​ർ​ത്തൂം: ആ​ഭ്യ​ന്ത​ര​യു​ദ്ധം തു​ട​രു​ന്ന സു​ഡാ​നി​ൽ ത​ല​സ്ഥാ​ന ന​ഗ​ര​മാ​യ ഖാ​ർ​ത്തൂ​മി​ലെ ജ​ന​വാ​സ​മേ​ഖ​ല​യി​ൽ സൈ​ന്യം ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത