• Logo

Allied Publications

Europe
നോർവേ ഇരട്ട പൗരത്വം അനുവദിക്കുന്നു
Share
ഓസ്ലോ: നോർവേയിൽ ഇരട്ട പൗരത്വം അനുവദിക്കാൻ വഴി തെളിഞ്ഞു. കൂട്ടുകക്ഷി ഭരണസഖ്യത്തിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായ കണ്‍സർവേറ്റീവ് പാർട്ടി ഇതിന് അനുകൂലമായി വാർഷിക പൊതുയോഗത്തിൽ നിലപാട് എടുത്തതോടെയാണ് ഇരട്ട പരത്വത്തിന് വഴിതെളിഞ്ഞത്. ഇതുസംബന്ധിച്ച് നോർവേ പ്രധാനമന്ത്രി എർണ സോൾബെർഗ് ആണ് മാധ്യമങ്ങളെ അറിയിച്ചത്.

പാർട്ടിയുടെ യുവജന വിഭാഗം മുന്നോട്ടു വച്ച നിർദേശം വോട്ടിനിട്ടാണ് പാസാക്കിയത്. പ്രാദേശിക നേതാക്കളിൽനിന്നു വൻ പിന്തുണയാണ് ലഭിച്ചത്. ഇപ്പോൾ ഇരട്ട പൗരത്വം അനുവദിക്കാത്ത ഏക നോർഡിക് രാജ്യവും അപൂർവം യൂറോപ്യൻ രാജ്യങ്ങളിലൊന്നുമാണ് നോർവേ.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.