• Logo

Allied Publications

Europe
ഓസ്ട്രിയയിലെ ക്നാനായ കാത്തലിക് കമ്യൂണിറ്റിക്ക് പുതിയ നേതൃത്വം
Share
വിയന്ന: ഓസ്ട്രിയയിലെ ക്നാനായ കാത്തലിക്ക് കമ്യൂണിറ്റിയുടെ 2017 പ്രവർത്തന വർഷത്തേയ്ക്കുള്ള കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുത്തു.

വാർഷിക പൊതുയോഗത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ പുതിയ ഭാരവാഹികളായി ജോർജ് വടക്കുംചേരിയിൽ (പ്രസിഡന്‍റ്), മോളികുട്ടി പടിഞ്ഞാറേക്കാലയിൽ (വൈസ് പ്രസിഡന്‍റ്), എബി കൊച്ചുപറന്പിൽ (ജനറൽ സെക്രട്ടറി), ഐവി മുളയ്ക്കൽ (ജോയിന്‍റ് സെക്രട്ടറി), ജോബി മാരമംഗലം (ട്രഷറർ) എന്നിവരെ മുഖ്യഭാരവാഹികളായും ആന്‍റണി മാധവപ്പള്ളിൽ, മാത്യു പടിഞ്ഞാറേക്കാലായിൽ, ജോസ് മുളയ്ക്കൽ എന്നിവരെ ഉപദേശക സമിതിയിലേയ്ക്കും മാത്യു പള്ളിമറ്റത്തിൽ, എബി കുരുട്ടുപറന്പിൽ എന്നിവരെ ടൂർ കോഓർഡിനേറ്റർമാരായും നൈസി കണ്ണംപാടം സോഷ്യൽ നെറ്റ്വർക്കിലേക്കും ഏബ്രഹാം കുരുട്ടുപറന്പിലും സ്റ്റീഫൻ കിഴക്കേപ്പുറത്തും ഡികെസിസിയിലേയ്ക്കും ബോബി കാഞ്ഞിരത്തുംമൂട്ടിൽ, ടോം പേരൂർകരോട്ട് എന്നിവരെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്കും തെരഞ്ഞെടുത്തു.

യൂത്ത് കോർഡിനേറ്റർ ആയി അനിസ മുളയ്ക്കലും കിഡ്സ് ക്ലബ് കോഓർഡിനേറ്ററായി ജിൻസി ജോഷി പണിക്കാംപറന്പിലും വിമൻസ് ഫോറം കോഓർഡിനേറ്റർമാരായി സലോമി കുരുട്ടുപറന്പിൽ, നിമ്മി കൊച്ചുപറന്പിൽ, മേഴ്സി ഫിജി ഇലവുങ്കൽ എന്നിവരും സ്പോർട്സ് കോഓർഡിനറ്ററായി ജോസ് വട്ടപ്പറന്പിലും നിയമിതരായി. കുര്യാക്കോസ് പാലച്ചേരിയും സണ്ണി കിഴക്കടശേരിയും ഓഡിറ്റിംഗ് ചുമതല വഹിക്കും.

റിപ്പോർട്ട്: ജോബി ആന്‍റണി

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.