• Logo

Allied Publications

Europe
ല​ണ്ട​ൻ മ​ല​യാ​ള സാ​ഹി​ത്യ​വേ​ദി ’വ​ർ​ണ​നി​ലാ​വ് ’ മാ​ർ​ച്ച് 18 ന്
Share
ല​ണ്ട​ൻ: സം​ഗീ​ത​വും നൃ​ത്ത​വും സ​മ​ന്യ​യി​പ്പി​ച്ചു ല​ണ്ട​ൻ മ​ല​യാ​ള സാ​ഹി​ത്യ​വേ​ദി ഒ​രു​ക്കു​ന്ന ’വ​ർ​ണ​നി​ലാ​വ് ’ മാ​ർ​ച്ച് 18ന് (ശ​നി) ഈ​സ്റ്റ് ഹാ​മി​ലെ ശ്രീ​നാ​രാ​യ​ണ ഗു​രു മി​ഷ​ൻ ഹാ​ളി​ൽ നടക്കും. വൈ​കു​ന്നേ​രം 5. 30 ന് ​മി​ക​ച്ച സം​ഘാ​ട​ക​നും സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നു​മാ​യ ടോ​ണി ചെ​റി​യാ​ൻ ആ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്യും. സാ​ഹി​ത്യ​വേ​ദി കോ​ർ​ഡി​നേ​റ്റ​ർ റ​ജി ന​ന്തി​കാ​ട്ട് സ്വാ​ഗ​ത​പ്ര​സം​ഗം ന​ട​ത്തും . തു​ട​ർ​ന്ന് കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന വി​വി​ധ​യി​നം നൃ​ത്ത​ങ്ങ​ൾ വേ​ദി​യി​ൽ അ​ര​ങ്ങേ​റും. പ്ര​മു​ഖ ഗാ​യ​ക​രാ​യ മ​നോ​ജ് പ​ണി​ക്ക​ർ, വ​ക്കം ജി. ​സു​രേ​ഷ്കു​മാ​ർ, സ​തീ​ഷ് കു​മാ​ർ, ജെ​യ്ൻ കെ. ​ജോ​ണ്‍, ജോ​യ്സി ജോ​യ്, ശാ​ന്ത​മ്മ സു​കു​മാ​ര​ൻ, മ​നീ​ഷ ഷാ​ജ​ൻ തു​ട​ങ്ങി​യ പ്ര​മു​ഖ ഗാ​യ​ക​ർ മ​ല​യാ​ളി​ക​ളു​ടെ മ​ന​സ്സി​ൽ നീ​റു​ന്ന നൊ​ന്പ​ര​മാ​യി നി​ൽ​ക്കു​ന്ന അ​ന്ത​രി​ച്ച ച​ല​ച്ചി​ത്ര​താ​രം ക​ലാ​ഭ​വ​ൻ മ​ണി ആ​ല​പി​ച്ച ഗാ​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി പ​ഴ​യ​തും പു​തി​യ​തു​മാ​യ ച​ല​ച്ചി​ത്ര ഗാ​ന​ങ്ങ​ൾ ആ​ല​പി​ക്കും.

പ്ര​മു​ഖ നാ​ട​ക​വേ​ദി​യാ​യ ദൃ​ശ്യ​ക​ല അ​വ​ത​രി​പ്പി​ച്ച ’ നി​റ നി​റ​യോ നി​റ’ യി​ലെ അ​ഭി​നേ​താ​ക്ക​ളെ​യും പി​ന്ന​ണി പ്ര​വ​ർ​ത്ത​ക​രെ​യും ല​ണ്ട​ൻ മ​ല​യാ​ള സാ​ഹി​ത്യ​വേ​ദി ആ​ദ​രി​ക്കും. മി​ക​ച്ച ക​ലാ​കാ​ര​ൻ ജെ​യ്സ​ണ്‍ ജോ​ർ​ജ് ക​വി​ത ആ​ല​പി​ക്കും. മി​ക​ച്ച സം​ഘാ​ട​ക​നും അ​ഭി​നേ​താ​വും ആ​യ സി. ​എ. ജോ​സ​ഫും സാ​ഹി​ത്യ​കാ​രി​യും പ്ര​ഭാ​ഷ​ക​യു​മാ​യ മീ​ര ക​മ​ല​യും ആ​ശം​സ​ക​ൾ നേ​രും. പ്ര​മു​ഖ നൃ​ത്താ​ധ്യാ​പ​ക​രാ​യ ക​ലാ​ഭ​വ​ൻ നൈ​സ്, ക​ലാ​മ​ണ്ഡ​ലം ശ്രു​തി, ധ​ന്യ രാ​മ​ൻ തു​ട​ങ്ങി​യ പ്ര​തി​ഭ​ക​ളെ വേ​ദി​യി​ൽ ആ​ദ​രി​ക്കു​ന്ന​താ​യി​രി​ക്കും.

ല​ണ്ട​ൻ മ​ല​യാ​ള സാ​ഹി​ത്യ​വേ​ദി ര​ണ്ടു വ​ർ​ഷ​ത്തി​ൽ ഒ​രി​ക്ക​ൽ ന​ൽ​കു​ന്ന സാ​ഹി​ത്യ​വേ​ദി പു​ര​സ്കാ​ര​ങ്ങ​ൾ​ക്ക് 2016 ൽ ​അ​ർ​ഹ​രാ​യ പ്ര​മു​ഖ എ​ഴു​ത്തു​കാ​രാ​യ ജി​ൻ​സ​ണ്‍ ഇ​രി​ട്ടി​യും ജോ​യി​പ്പാ​നും പ്ര​സി​ദ്ധ ക​ലാ​കാ​ര​ൻ മ​നോ​ജ് ശി​വ​യി​ൽ നി​ന്ന് പു​ര​സ്ക്കാ​രം ഏ​റ്റു​വാ​ങ്ങും. പ​രി​പാ​ടി​ക​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ന് ഷാ​ജ​ൻ ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​മ്മ​റ്റി പ്ര​വ​ർ​ത്തി​ക്കു​ന്നു.

വി​വ​ര​ങ്ങ​ൾ​ക്ക്: 07852437505; 07584074707.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.