• Logo

Allied Publications

Europe
ജർമനിക്ക് "ട്രിപ്പിൾ എ’ റേറ്റിംഗ്
Share
ബെർലിൻ: ലോക സാന്പത്തിക റേറ്റിംഗ് ഏജൻസി ഫിച്ച്, ജർമൻ സാന്പത്തിക വളർച്ചയ്ക്കും കറൻസി മാനേജ്മെന്‍റിനും ഏറ്റവും മികച്ച "ട്രിപ്പിൾ എ’ ഗ്രേഡ് നൽകി. ജർമനിയിലെ ഗാർഹിക ഉത്പാദനം 2017 ൽ 1.8 ശതമാനം ആയിരിക്കമെന്നാണ് റേറ്റിംഗ് ഏജൻസി ഫിച്ചിന്‍റെ കണക്കുകൂട്ടൽ. കഴിഞ്ഞ രണ്ടു വർഷമായി ജർമനിയിലേക്ക് ഒഴുകിയ അഭയാർഥികളും അതിനുവേണ്ടി ചെലവാക്കിയ അധിക ചെലവും ജർമൻ സാന്പത്തിക വളർച്ചയെ ബാധിച്ചില്ല. സമൃദ്ധമായ സാന്പത്തിക അച്ചടക്ക നടപടികളും പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ കിട്ടിയ നികുതി വരുമാനവും ജർമനിയുടെ സാന്പത്തിക ഭദ്രതയ്ക്കും വളർച്ചയ്ക്കും സഹായിച്ചു.

ജർമനിയുടെ സാന്പത്തിക ഭദ്രതയിൽ ജർമൻ വ്യവസായങ്ങളിൽ മുതൽ മുടക്കാൻ ഇത് ഏറ്റവും ഉചിതമായ സമയം ആണെന്ന് ലോക റേറ്റിംഗ് ഏജൻസി വിലയിരുത്തുന്നു. ജർമൻ വ്യവസായ മേഖലയിൽ മുതൽ മുടക്കാൻ പ്രവാസികൾക്കും ഏറെ സാധ്യതകളുണ്ട്.

റിപ്പോർട്ട്: ജോർജ് ജോണ്‍

ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ക​മ്മീ​ഷ​ൻ ഒ​രു​ക്കു​ന്ന ധ്യാ​നം വ്യാ​ഴാ​ഴ്ച മു​ത​ൽ.
ല​ണ്ട​ൻ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ക​മ്മീ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഓ​ൺ​ലൈ​നാ​യി "പ​രി​ശു​ദ്ധാ​ത്മ അ​ഭി​ഷേ​ക
ഐ​റി​ഷ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വ​സ​തി​ക്കു മു​ൻ​പി​ൽ കു​ടി​യേ​റ്റ വി​രു​ദ്ധ പ്ര​തി​ഷേ​ധം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വ​സ​തി​ക്കു മു​ൻ​പി​ൽ പ്ര​തി​ഷേ​ധം.
വി​യ​ന്ന​യി​ൽ അ​ന്താ​രാ​ഷ്‌ട്ര വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ശ​നി​യാ​ഴ്ച.
വി​യ​ന്ന: കാ​യി​ക പ്രേ​മി​ക​ൾ​ക്ക് ആ​വേ​ശം പ​ക​ർ​ന്ന് വി​യ​ന്ന മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ അ​ന്താ​രാ​ഷ്ട്ര വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കു​ന
19 വ​ര്‍​ഷ​ത്തെ സേ​വ​ന​ത്തി​ന് ശേ​ഷം ഫാ. ​സ​ജി മ​ല​യി​ല്‍ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്നു; യാ​ത്ര​യ​യ​പ്പ് 11ന് ​മാ​ഞ്ച​സ്റ്റ​റി​ല്‍.
ല​ണ്ട​ൻ: ഗ്രേ​റ്റ് ബ്രി​ട്ട​ന്‍ രൂ​പ​ത വി​കാ​രി ജ​ന​റ​ലും യു​കെ​യി​ലെ ക്‌​നാ​നാ​യ സ​മൂ​ഹ​ത്തി​ന്‍റെ ആ​ത്മീ​യ ഗു​രു​വു​മാ​യ ഫാ.
ല​യ​ൺ​സ് ക്ല​ബ് ഇ​റ്റ​ലി റോ​മ​യു​ടെ ഭാ​ഗ​മാ​യി ല​യ​ൺ​സ് ക്ല​ബ് റോ​മാ കേ​ര​ള.
റോം: ​ല​യ​ൺ​സ് ക്ല​ബ് റോ​മാ കേ​ര​ള ഔ​ദ്യോ​ഗി​ക​മാ​യി ല​യ​ൺ​സ് ക്ല​ബ് ഇ​റ്റ​ലി റോ​മ​യു​ടെ ഭാ​ഗ​മാ​യി.