• Logo

Allied Publications

Europe
യുഎസിന്‍റെ ഫ്രാങ്ക്ഫർട്ട് കോണ്‍സുലേറ്റ് സിഐഎയുടെ ചോർത്തൽ കേന്ദ്രം: വിക്കിലീക്സ്
Share
ബെർലിൻ: ജർമനിയിലെ ഫ്രാങ്ക്ഫർട്ടിലുള്ള യുഎസ് കോണ്‍സുലേറ്റ് ആസ്ഥാനമാക്കിയാണ് യുഎസ് ചാര സംഘടനയായ സിഐഎ ചാര പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് വിക്കിലീക്സ് വെളിപ്പെടുത്തൽ.

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള ഐഫോണുകളിലും മൈക്രോസോഫ്റ്റ് വിൻഡോസിലും സാംസംഗ് ടിവികളിലും സിഐഎ നുഴഞ്ഞു കയറുന്നത് ഫ്രാങ്ക്ഫർട്ടിലിരുന്നാണെന്നും വെളിപ്പെടുത്തൽ. ജർമനിയുടെ സാന്പത്തിക തലസ്ഥാനമായാണ് ഫ്രാങ്ക്ഫർട്ട് അറിയപ്പെടുന്നത് എന്നതും ആരോപണത്തിന്‍റെ ഗൗരവം വർധിപ്പിക്കുന്നു.

ഇതുമായി ബന്ധപ്പെട്ട 9000 രേഖകളും വിക്കിലീക്സ് പുറത്തുവിട്ടു. സിഐഎയുടെ ചോർത്തൽ പദ്ധതി വിശദമായി പ്രതിപാദിക്കുന്നതാണ് ഇവയെല്ലാം.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.