• Logo

Allied Publications

Europe
എംസിസി വിയന്നയുടെ വാർഷിക ഇടവക ധ്യാനം ഏപ്രിൽ അഞ്ചു മുതൽ
Share
വിയന്ന: മലയാളി കാത്തലിക് കമ്യൂണിറ്റി (എംസിസി) വിയന്നയുടെ വാർഷിക ധ്യാനം ഏപ്രിൽ അഞ്ച്, ആറ്, ഏഴ്, എട്ട് (ബുധൻ, വ്യാഴം, വെള്ളി, ശനി) തീയതികളിൽ നടക്കും.

സ്റ്റഡ്ലൗ, എർസോഗ് കാൾ സ്ട്രാസെ 176 ൽ ബുധൻ രാവിലെ ഒന്പതു മുതൽ വൈകുന്നേരം 5.30 വരെയും വ്യാഴം രാവിലെ ഒന്പതു മുതൽ വൈകുന്നേരം ആറു വരെയും വെള്ളി രാവിലെ ഒന്പതു മുതൽ വൈകുന്നേരം ആറു വരെയും ശനി രാവിലെ ഒന്പതു മുതൽ വൈകുന്നേരം നാലു വരെയുമാണ് ധ്യാനം. ഒരാൾക്ക് 10 യുറോയാണ് പ്രവേശനഫീസ്. ഭക്ഷണം മിതമായ നിരക്കിൽ ലഭ്യമാണ്. ഫാ. ബിനോജ് മുളവരിക്കൽ, ഫാ. ബിജു മുട്ടത്തുകുന്നേൽ എന്നിവരാണ് ധ്യാനത്തിന് നേതൃത്വം നൽകുന്നത്.

റിപ്പോർട്ട്: ജോബി ആന്‍റണി

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.