• Logo

Allied Publications

Europe
ആർക്കും എന്നെ തടയാനാവില്ല: ഫില്ലൻ
Share
പാരീസ്: പ്രസിഡന്‍റ് സ്ഥാനത്തേയ്ക്കു മത്സരിക്കുന്നതിൽനിന്നു തന്നെ തടയാൻ ആർക്കും സാധിക്കില്ലെന്ന് ഫ്രഞ്ച് നേതാവ് ഫ്രാൻസ്വ ഫില്ലൻ. പാരീസിൽ ആയിരക്കണക്കിനാളുകൾ പങ്കെടുത്ത റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

സാന്പത്തിക ക്രമക്കേട് സംബന്ധിച്ച് അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിൽ ഫില്ലൻ മത്സരത്തിൽനിന്നു പിൻമാറണമെന്ന ആവശ്യവും ശക്തമാണ്. ഇല്ലാത്ത ജോലിക്ക് വല്ലാത്ത കൂലി നൽകിയ കേസ് തനിക്കെതിരായ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് ഫില്ലനും പറയുന്നു.

ഫില്ലൻ മത്സരത്തിൽനിന്നു പിൻമാറിയാൽ അലൻ ജൂപ്പെ പാർട്ടി സ്ഥാനാർഥിയാകും. താൻ ഉടനെ സുപ്രധാനമായ പ്രസ്താവന നടത്തുമെന്ന് ജൂപെ അറിയിക്കുകയും ചെയ്തു. ആരോപണം ഉയർന്നതിനെത്തുടർന്ന് ഫില്ലിന്‍റെ ജനപ്രീതി കുത്തനെ ഇടിഞ്ഞതായി അഭിപ്രായ സർവേകളിൽ വ്യക്തമായിരുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍.
ബ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ് : ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബര്‍ലിന്‍: ചാരവൃത്തി ആരോപിച്ച് തീവ്ര വലതുപക്ഷ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എഎഫ്ഡി) രാഷ്ട്രീയ പാര്‍ട്ടിയിലെ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ