• Logo

Allied Publications

Europe
ചിപ്സ് ഉപേക്ഷിച്ച് തെരേസാ മേയുടെ നോമ്പാചരണം
Share
ല​​​ണ്ട​​​ൻ :അ​​​മ്പ​​​തു​​​നോമ്പിൽ ബ്രി​​​ട്ടീ​​​ഷ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി തെ​​​രേ​​​സാ മേ ​​​ഉ​​​രു​​​ള​​​ക്കി​​​ഴ​​​ങ്ങ് ചി​​​പ്സ് ഉ​​​പേ​​​ക്ഷി​​​ക്കു​​​മെ​​​ന്ന് അ​​​വ​​​രു​​​ടെ വ​​​ക്താ​​​വ് അ​​​റി​​​യി​​​ച്ചു. മേ​​​യു​​​ടെ ഇ​​​ഷ്ട വി​​​ഭ​​​വ​​​മാ​​​ണി​​​ത്. അ​​​റു​​​പ​​​തു​​​കാ​​​രി​​​യാ​​​യമേ ​​​മതാത്മകജീ​​​വി​​​ത​​​ത്തി​​​നു പ്രാ​​​ധാ​​​ന്യം ന​​​ൽ​​​കു​​​ന്ന വ്യ​​​ക്തി​​​യാ​​​ണ്. വി​​​ഷ​​​മം പി​​​ടി​​​ച്ച തീ​​​രു​​​മാ​​​ന​​​ങ്ങ​​​ൾ എ​​​ടു​​​ക്കു​​​ന്ന​​​തി​​​നു ത​​​നി​​​ക്കു ശ​​​ക്തി ത​​​രു​​​ന്ന​​​തു വി​​​ശ്വാ​​​സ​​​മാ​​​ണെ​​​ന്നു ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം സ​​​ൺ​​​ഡേ​​​ടൈം​​​സി​​​നോ​​​ട് അ​​​വ​​​ർ പ​​​റ​​​യു​​​ക​​​യു​​​ണ്ടാ​​​യി.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.