• Logo

Allied Publications

Europe
ഫിലിപ്പീൻസിൽ ജർമൻ നാവികന്‍റെ തല വെട്ടി
Share
ബെർലിൻ: ഫിലിപ്പീൻസിൽ ഇസ് ലാമിക് തീവ്രവാദികൾ ജർമൻ നാവികന്‍റെ തല അറുത്തെടുത്തു. ഇദ്ദേഹത്തെ മോചനദ്രവ്യം കിട്ടാൻ ബന്ദിയാക്കി വച്ച് വിലപേശി വരുകയായിരുന്നു.

യുർഗൻ കാന്‍റ്നർ എന്ന നാവികന്‍റെ തല വെട്ടുന്ന വീഡിയോയും അബു സയ്യഫ് എന്ന ഭീകരവാദ സംഘടന പുറത്തുവിട്ടു. മരിച്ചത് കാന്‍റ്നർ തന്നെയാണെന്ന് ജർമൻ സർക്കാർ പ്രതിനിധി ജീസസ് ഡുറേസ സ്ഥിരീകരിച്ചു.

കാന്‍റ്നറെ രക്ഷപെടുത്താൻ ഫിലിപ്പീൻസ് സൈന്യം അടക്കമുള്ളവർ നടത്തിയ ശ്രമങ്ങൾ പരാജയപ്പെടുകയായിരുന്നു. മൃതദേഹം ഇനിയും വീണ്ടുകിട്ടിയിട്ടില്ല.

അഞ്ചരലക്ഷം യൂറോയാണ് മോചനദ്രവ്യമായി സംഘടന ആവശ്യപ്പെട്ടിരുന്നത്. അതിനു നൽകിയ സമയപരിധി ഞായറാഴ്ച അവസാനിച്ചതിനെത്തുടർന്നായിരുന്നു കൃത്യം നടത്തിയത്. എഴുപതുകാരനെ അയാളുടെ യോട്ടിൽ നിന്നാണ് ഭീകരർ കിഡ്നാപ്പ് ചെയ്തത്. ഒപ്പമുണ്ടായിരുന്ന കൂട്ടുകാരി സബൈൻ മെഴ്സ് പരിക്കുകളോടെ രക്ഷപെട്ടിരുന്നു.

2008 ൽ ഇവർ ഇരുവരെയും സോമാലിയൻ ഭീകരരും തട്ടിക്കൊണ്ടു പോയിരുന്നു. അന്ന് 52 ദിവസത്തിനു ശേഷം മോചിപ്പിക്കുകയും ചെയ്തിരുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.