• Logo

Allied Publications

Europe
യൂറോപ്പിൽ ആണവ വികിരണം പടരുന്നു
Share
ലണ്ടൻ: മാരകമായ റേഡിയോ ആക്ടീവ് വസ്തുക്കളുടെ തരംഗം യൂറോപ്പിന്‍റെ ആകാശത്തു പടരുന്നതായി സൂചന. ഇതെത്തുടർന്ന് നിരീക്ഷണത്തിന് യുഎസ് പ്രത്യേക വിമാനം അയച്ചു.

ഡബ്ല്യുസി135 കോണ്‍സ്റ്റന്‍റ് ഫീനിക്സ് എന്ന വിമാനമാണ് കഴിഞ്ഞ ആഴ്ച മുതൽ ബ്രിട്ടൻ കേന്ദ്രീകരിച്ച് നിരീക്ഷണം ആരംഭിച്ചിരിക്കുന്നത്. വായുവിൽ വികിരണ സാന്നിധ്യം ഉണ്ടെങ്കിൽ കണ്ടെത്താൻ ഇതിനു സാധിക്കും.

റേഡിയോ ആക്ടീവ് അയഡിൻ131 ന്‍റെ അളവ് അന്തരീക്ഷത്തിൽ വർധിക്കുന്നതായാണ് വ്യക്തമാകുന്നത്. കിഴക്കൻ യൂറോപ്യൻ മേഖലയിൽനിന്ന് ഇത് യുകെയുടെ മേലേയ്ക്കാണ് പടരുന്നത്. ഇതിനു പിന്നിൽ റഷ്യൻ ഇടപെടൽ ഉള്ളതായാണ് സംശയം.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

ന്യൂ​കാ​സി​ൽ സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ കൂ​ദാ​ശ 26 മു​ത​ൽ.
ബ്ലെ​യ്ഡ​ൺ: ന്യൂ​കാ​സി​ൽ സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ കൂ​ദാ​ശ ഈ ​മാ​സം 26, 27 തീ‌​യ​തി​ക​ളി​ൽ ന​ട​ത്തും.
മ​ല​യാ​ളി യു​വ​തി യു​കെ​യി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു.
ല​ണ്ട​ൻ: യു​കെ​യി​ലെ ഡെ​ർ​ബി​യി​ൽ മ​ല​യാ​ളി യു​വ​തി വീ​ടി​നു​ള്ളി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു.
ഇ​യു വി​പു​ലീ​ക​ര​ണ​ത്തി​ന്‍റെ വാ​ര്‍​ഷി​കം ആ​ഘോ​ഷി​ച്ചു.
ബ്ര​സ​ല്‍​സ്: ഇ​യു​വി​ന്‍റെ വി​പു​ലീ​ക​ര​ണ​ദി​നം ആ​ഘോ​ഷി​ച്ചു.
ജ​ർ​മ​നി ഓ​ര്‍​ത്ത​ഡോ​ക്സ് പ​ള്ളി ഭാ​ര​വാ​ഹി​ക​ള്‍ കാ​തോ​ലി​ക്കാ ബാ​വ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ന്‍ ഓ​ര്‍​ത്ത​ഡോ​ക്സ് പ​ള്ളി​യു​ടെ ഭാ​ര​വാ​ഹി​ക​ള്‍ മ​ല​ങ്ക​ര ഓ​ര്‍​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു