• Logo

Allied Publications

Europe
കെസിഎസ് സി ബാസലിന് പുതിയ നേതൃത്വം
Share
ബാസൽ: സ്വിറ്റ്സർലൻഡിലെ കലാകായിക സംഘടനയായ കേരള കൾച്ചറൽ ആൻഡ് സ്പോർട്സ് ക്ലബിന് പുതിയ നേതൃത്വം. ബാസലിലെ സെന്‍റ് ആന്‍റണീസ് പാരിഷ് ഹാളിൽ നടന്ന പൊതുയോഗത്തിൽ പുതിയ ഭാരവാഹികളായി ലുലു ചിറയ്ക്കൽ (പ്രസിഡന്‍റ്), സിബി തോട്ടുകടവിൽ (വൈസ് പ്രസിഡന്‍റ്), ബിൽജിമോൻ (ജനറൽ സെക്രട്ടറി), ഡേവിസ് കിരിയാനന്ദൻ (ജോയിന്‍റ് സെക്രട്ടറി), ബിന്നി മുട്ടപി#ിള്ളിൽ (ട്രഷറർ) എന്നിവരേയും ടൂർണമെന്‍റ് കോഓർഡിനേറ്ററായി ജയിൻ പന്നാറക്കുന്നേൽ, വർഗീസ് തിരുത്താനത്തിൽ, വിനോദ് ലൂക്കോസ് എന്നിവരേയും ഉപദേശക സമിതി അംഗങ്ങളായി അനിൽ ചക്കാലയ്ക്കൽ, മാത്യു കുര്യക്കൽ, തോമസ് ചിറ്റാട്ടിൽ, സുനിൽ തളിയത്ത് എന്നിവരേയും തെരഞ്ഞെടുത്തു.

മേയ് 13ന് (ശനി) നടക്കുന്ന കെസിഎസ്സിയുടെ യൂറോപ്യൻ ബാഡ്മിന്‍റണ്‍ ടൂർണമെന്‍റ് വിജയിപ്പിക്കുവാൻ എല്ലാ കായിക പ്രേമികളുടേയും സഹായാസഹകരണങ്ങൾ ഭാരവാഹികൾ അഭ്യർഥിച്ചു.

റിപ്പോർട്ട്: ഷിജി ചീരംവേലിൽ

ചൈന ചാരക്കേസ് : ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബര്‍ലിന്‍: ചാരവൃത്തി ആരോപിച്ച് തീവ്ര വലതുപക്ഷ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എഎഫ്ഡി) രാഷ്ട്രീയ പാര്‍ട്ടിയിലെ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ