• Logo

Allied Publications

Europe
ദൈവശാസ്ത്രപരിജ്ഞാനമുള്ള അല്മായർ സഭയുടെ മുതൽക്കൂട്ട്: മാർ സ്രാമ്പിക്കൽ
Share
ബ​​​​ർ​​​​മിം​​​​ഹാം: ദൈ​​​​വ​​​​ശാ​​​​സ്ത്ര​​​​പ​​​​രി​​​​ജ്ഞാ​​​​ന​​​​മു​​​​ള്ള അ​​​​ല്മാ​​​​യ​​​​ർ സ​​​​ഭ​​​​യ്ക്കു മു​​​​ത​​​​ൽ​​​​ക്കൂ​​​​ട്ടാ​​​​ണെ​​​​ന്ന് ഗ്രേ​​​​റ്റ് ബ്രി​​​​ട്ട​​​​ൻ സീ​​​​റോ മ​​​​ല​​​​ബാ​​​​ർ രൂ​​​​പ​​​​താ​​​​ധ്യ​​​ക്ഷ​​​​ൻ മാ​​​​ർ ജോ​​​​സ​​​​ഫ് സ്രാ​​​​ന്പി​​​​ക്ക​​​​ൽ.
ഗ്രേ​​​​റ്റ് ബ്രി​​​​ട്ട​​​​ൻ സീ​​​​റോ മ​​​​ല​​​​ബാ​​​​ർ രൂ​​​​പ​​​​ത​​​​യും ത​​​​ല​​​​ശേ​​​രി​​​​യിലുള്ള ആ​​​​ൽ​​​​ഫാ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​ട്ട് ഓ​​​​ഫ് തി​​​​യോ​​​​ള​​​​ജി ആ​​​​ൻ​​​​ഡ് സ​​​​യ​​​​ൻ​​​​സും സം​​​​യു​​​​ക്ത​​​​മാ​​​​യി സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന ദൈ​​​​വ​​​​ശാ​​​​സ്ത്ര കോ​​​​ഴ്സു​​​​ക​​​​ളു​​​​ടെ ഉ​​​​ദ്ഘാ​​​​ട​​​​നം നി​​​​ർ​​​വ​​​ഹി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

സ​​​​ഭ​ ​യു​​​​ടെ അ​​​​ജ​​​​പാ​​​​ല​​​​ന​​​​ശു​​​​ശ്രൂ​​​​ഷ​​​​യി​​​​ലും സു​​​​വി​​​​ശേ​​​​ഷ​​​​വ​​​​ത്ക​​​​ര​​​​ണ​​​​പ്ര​​​​വൃ​​​​ത്തി​​​​ക​​​​ളി​​​​ലും ഈ ​​​​അ​​​​ല്മാ​​​​യ​​​​ർ​​​​ക്കു സു​​​​പ്ര​​​​ധാ​​​​ന​​​​മാ​​​​യ സ്ഥാ​​​​ന​​​​മു​​​​ണ്ടാ​​​​കു​​​മെ​​​ന്നും ബി​​​ഷ​​​പ് പ​​​റ​​​ഞ്ഞു. ‌
സ​​​​ഭാ​​​​വ​​​​ബോ​​​​ധ​​​​വും ദൈ​​​​വ​​​​ശാ​​​​സ്ത്ര ഉ​​​​ൾ​​​​ക്കാ​​​​ഴ്ച​​​​ക​​​​ളു​​​​മു​​​​ള്ള അ​​​​ല്മാ​​​​യ​​​​ർ സ​​​​ഭ​​​​യു​​​​ടെ ച​​​​രി​​​​ത്ര​​​​ത്തി​​​​ൽ എ​​​​ല്ലാ​​​ക്കാ​​​​ല​​​​ത്തും നി​​​​ർ​​​​ണാ​​​യ​​​​ക​​​​മാ​​​​യ സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ൾ ന​​​​ല്കു​​​​ക​​​​യും സ്വാ​​​​ധീ​​​​നം ചെലു​​​​ത്തു​​​​ക​​​​യും ചെ​​​​യ്തി​​​​ട്ടു​​​​ണ്ട്. പ്ര​​​​ബു​​​​ദ്ധ​​​​രാ​​​​യ അ​​​​ല്മാ​​​​യസ​​​​മൂ​​​​ഹം ഗ്രേ​​​​റ്റ് ബ്രി​​​​ട്ട​​​​ൻ സീ​​​​റോ മ​​​​ല​​​​ബാ​​​​ർ രൂ​​​​പ​​​​ത​​​​യു​​​​ടെ സ​​​​ഭൈ​​​​ക്യ​​​​ശു​​​​ശ്രൂ​​​​ഷ​​​​യി​​​​ൽ ക്രി​​​​യാ​​​​ത്മ​​​​ക​​​​മാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​മെ​​​​ന്നു പ്ര​​​​ത്യാ​​​​ശി​​​​ക്കു​​​​ന്ന​​​​താ​​​​യും മാ​​​​ർ സ്രാ​​​​ന്പി​​​​ക്ക​​​​ൽ പ​​​റ​​​ഞ്ഞു.

ഗ്രേ​​​​റ്റ് ബ്രി​​​​ട്ട​​​​ൻ സീ​​​​റോ മ​​​​ല​​​​ബാ​​​​ർ രൂ​​​​പ​​​​ത വി​​​​കാ​​​​രി ജ​​​​ന​​​​റാ​​​​ൾ മോ​​​​ണ്‍. മാ​​​​ത്യു ചൂ​​​​ര​​​​പ്പൊ​​​​യ്ക​​​​യി​​​​ൽ അ​​​ധ്യ​​​ക്ഷത വ​​​​ഹി​​​​ച്ചു. ആ​​​​ൽ​​​​ഫാ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂട്ട് ഓ​​​​ഫ് തി​​​​യോ​​​​ള​​​​ജി ആ​​​​ൻ​​​​ഡ് സ​​​​യ​​​​ൻ​​​​സ് ഡ​​​​യ​​​​റക്ടർ റ​​​​വ. ഡോ. ​​​​ജോ​​​​സ​​​​ഫ് പാം​​​​പ്ലാ​​​​നി, കോ​​​​ഴ്സ് ഡ​​​​യ​​​​റ​​​​ക്ടർ ഫാ. ​​​​ജോ​​​​യി വ​​​​യ​​​​ലി​​​​ൽ സിഎ​​​​സ്ടി, ​റ​​​​വ. ഡോ. ​​​​സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ നാ​​​​മ​​​​റ്റ​​​​ത്തി​​​​ൽ, ഡോ. ​​​​സി​​​സ്റ്റ​​​ർ മേ​​​​രി ആ​​​​ൻ സി​​​എംസി, ​ഫാ. ​​​​ഫാ​​​​ൻ​​​​സു​​​​വ പ​​​​ത്തി​​​​ൽ, ​ത​​​​ന്പി ജോ​​​​സ്, സി​​​​ന്ധു തോ​​​​മ​​​​സ് തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.

വിശു​​​​ദ്ധ ഗ്ര​​​​ന്ഥം, ആ​​​​രാ​​​​ധ​​​​ന​​​​ക്ര​​​​മം തു​​​​ട​​​​ങ്ങി പ​​​​തി​​​​ന്നാ​​​​ലു വി​​​​ഷ​​​​യ​​​​ങ്ങ​​​​ളും ഹീ​​​​ബ്രു, ഗ്രീ​​​​ക്ക്, സു​​​​റി​​​​യാ​​​​നി തു​​​​ട​​​​ങ്ങി​​​​യ ഭാ​​​​ഷ​​​​ക​​​​ളും പ​​​​രി​​​​ച​​​​യ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന ദൈ​​​​വ​​​​ശാ​​​​സ്ത്ര കോ​​​​ഴ്സി​​​​ൽ ഗ്രേ​​​​റ്റ് ബ്രി​​​​ട്ട​​​​ൻ സീ​​​​റോ മ​​​​ല​​​​ബാ​​​​ർ രൂ​​​​പ​​​​ത​​​​യു​​​​ടെ വി​​​​വി​​​​ധ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽനി​​​​ന്ന് നൂ​​​​റോ​​​​ളം അ​​​​ല്മാ​​​​യ​​​​ർ ചേ​​​​ർ​​​​ന്നി​​​​ട്ടു​​​​ണ്ട്. ബ​​​​ൽ​​​​ജി​​​​യ​​​​ത്തി​​​​ലെ ലു​​​​വ​​​​ൻ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​യി​​​​ൽനി​​​​ന്ന് ദൈ​​​​വ​​​​ശാ​​​​സ്ത്ര​​​​ത്തി​​​​ൽ ഡോ​​​​ക്ടറേ​​​​റ്റ് നേ​​​​ടി​​​​യി​​​​ട്ടു​​​​ള്ള ഫാ. ​​​​ജോ​​​​സ​​​​ഫ് പാം​​​​പ്ലാ​​​​നി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ റ​​​​വ. ഡോ. ​​​​തോ​​​​മ​​​​സ് പാ​​​​റ​​​​യ​​​​ടി​​​​യി​​​​ൽ എം​​​എ​​​​സ്ടി, ​റ​​​​വ. ഡോ. ​​​​മാ​​​​ത്യു ചൂ​​​​ര​​​​പ്പൊ​​​​യ്ക​​​​യി​​​​ൽ, റ​​​​വ. ഡോ. ​​​​ആ​​​​ന്‍റ​​​​ണി ചു​​​​ണ്ട​​​​ലി​​​​ക്കാ​​​​ട്ട്, റ​​​​വ. ഡോ. ​​​​സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ നാ​​​​മ​​​​റ്റ​​​​ത്തി​​​​ൽ, ഡോ. ​​​​സി​​​സ്റ്റ​​​ർ മേ​​​​രി ആ​​​​ൻ സിഎംസി, ​റ​​​​വ. ഡോ. ​​​​ഗ​​​​രേ​​​​ത്ത് ലേ​​​​ഷോ​​​​ണ്‍, റ​​​​വ. ഡോ. ​​​​ലോ​​​​ന​​​​പ്പ​​​​ൻ അ​​​​ര​​​​ങ്ങാ​​​​ശേ​​​​രി എംഎ​​​​സ്​​​ടി, ​റ​​​​വ. ഡോ. ​​​​മാ​​​​ത്യു പി​​​​ണ​​​​ക്കാ​​​​ട്ട് തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​രാ​​​​ണ് ക്ലാ​​​​സു​​​​ക​​​​ൾ ന​​​​യി​​​​ക്കു​​​​ന്ന​​​​ത്.

ഗ്രേ​​​​റ്റ് ബ്രി​​​​ട്ട​​​​ൻ സീ​​​​റോ മ​​​​ല​​​​ബാ​​​​ർ രൂ​​​​പ​​​​ത മ​​​​ത​​​​ബോ​​​​ധ​​​​ന ക​​​​മ്മീ​​​​ഷ​​​​ൻ ചെ​​​​യ​​​​ർ​​​​മാ​​​​ൻ ഫാ. ​​​​ജോ​​​​യി വ​​​​യ​​​​ലി​​​​ൽ സിഎ​​​​സ്​​​ടി ​കോ​​​​ഴ്സ് ഡ​​​​യ​​​​റ​​​​ക്ട്ട​​​​റാ​​​​യും അ​​​​നി​​​​റ്റ ഫി​​​​ലി​​​​പ്പ് ര​​​​ജി​​​​സ്റ്റ​​​​റാ​​​​യും സി​​​​ജി സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ വാ​​​​ധ്യാ​​​​ന​​​​ത്ത് ഫി​​​​നാ​​​​ൻ​​​​സ് ഓ​​​​ഫീ​​​​സ​​​​റാ​​​​യും ലി​​​​ൻ​​​​സി​​​​യ ജോ​​​​ർ​​​ജ് അ​​​​ക്കാ​​​​ഡ​​​​മി​​​​ക് കോഓർ​​​​ഡി​​​​നേ​​​​റ്റ​​​​റാ​​​​യും പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കും.

ഡി​​​​പ്ലോ​​​​മ, ബി​​​​രു​​​​ദം, ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര​​​​ബി​​​​രു​​​​ദം എ​​​​ന്നി​​​ങ്ങനെ വി​​​​വി​​​​ധ ത​​​​ല​​​​ങ്ങ​​​​ളി​​​​ലു​​​​ള്ള കോ​​​​ഴ്സി​​​​നു വി​​​​വി​​​​ധ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​ക​​​​ളു​​​​ടെ അം​​​​ഗീ​​​​കാ​​​​ര​​​​വു​​​​മു​​​​ണ്ട്. ഗ്രേ​​​​റ്റ് ബ്രി​​​​ട്ട​​​ൻ സീ​​​​റോ മ​​​​ല​​​​ബാ​​​​ർ രൂ​​​​പ​​​​ത നി​​​​ല​​​​വി​​​​ൽവ​​​​ന്ന ശേ​​​​ഷമുള്ള ആ​​​​ദ്യ​​​​ത്തെ സം​​​​രം​​​​ഭ​​​​മാ​​​​ണ് ദൈ​​​​വ​​​​ശാ​​​​സ്ത്ര പ​​​​ഠ​​​​ന കോ​​​​ഴ്സ്.

സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ്: ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബ​ര്‍​ലി​ന്‍: ചാ​ര​വൃ​ത്തി ആ​രോ​പി​ച്ച് തീ​വ്ര വ​ല​തു​പ​ക്ഷ ആ​ള്‍​ട്ട​ര്‍​നേ​റ്റീ​വ് ഫോ​ര്‍ ജ​ര്‍​മ​നി (എ​എ​ഫ്ഡി) രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യി​ലെ ജീ​വ
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.