• Logo

Allied Publications

Europe
സ്വിസ് മലയാളീസ് വിന്‍റർത്തൂർ ഹാസ്യ സംഗീത നിശ
Share
സൂറിച്ച്: സ്വിസ് മലയാളി വിന്‍റർത്തൂർ അംഗങ്ങൾ ജീവകാരുണ്യ പ്രവർത്തനത്തിന്‍റെ ഭാഗമായി പെരുന്പാവൂരിലെ അനാഥാലയത്തിന്‍റെ അടുക്കള നിർമാണത്തിന്‍റെ പൂർത്തീകരണത്തിന്‍റെ ഭാഗമായി നടത്തിയ ഹാസ്യ സംഗീത നിശ സ്വിറ്റ്സർലൻഡിലെ സൂറിച്ചിൽ അരങ്ങേറി. അനാഥാലയത്തിനുള്ള സാന്പത്തിക സഹായം കൂടാതെ ഈ വർഷത്തേയ്ക്കുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ധന സമാഹരണത്തിനുമായാണ് പ്രശസ്ത ചലച്ചിത്ര, കോമഡി താരം ടിനി ടോമും സംഘവും നയിച്ച ജാക്ക് എൻ ജിൽ പരിപാടി സംഘടിപ്പിച്ചത്.

പരിപാടിയോടനുബന്ധിച്ച് 30 ഓളം കുട്ടികളുടെ നൃത്ത പരിപാടികളും ചിലങ്ക നൃത്ത വിദ്യാലയത്തിലെ കുട്ടികളുടെ ക്ലാസിക്കൽ നൃത്ത അരങ്ങേറ്റവും നടന്നു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് അംഗങ്ങളിൽ നിന്നും അഭ്യുദയകാംക്ഷികളിൽ നിന്നുമാണ് സംഘടന ധനസമാഹരണം നടത്തുന്നത്.

വൈകുന്നേരം നടന്ന യോഗം റോസിലി പുതിയേടം, ഡോ. അജു, ഫ്രൈടാഗ് എന്നിവർ സംയുക്തമായി നിലവിളക്ക് തെളിച്ച് ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് പോൾ കുന്നുംപുറത്ത് അധ്യക്ഷത വഹിച്ചു. ഡോ. അജു പഴംകോട്ടിൽ മുഖ്യാതിഥിയായിരുന്നു. ജോസ് പുതിയേടം ജീവകാരുണ്യ പ്രവർത്തനങ്ങളെപ്പറ്റി വിശദീകരിച്ചു. സെബാസ്റ്റ്യൻ പാറയ്ക്കൽ, ബിജു പാറത്തലയ്ക്കൽ എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: ഷിജി ചീരംവേലിൽ

സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ്: ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബ​ര്‍​ലി​ന്‍: ചാ​ര​വൃ​ത്തി ആ​രോ​പി​ച്ച് തീ​വ്ര വ​ല​തു​പ​ക്ഷ ആ​ള്‍​ട്ട​ര്‍​നേ​റ്റീ​വ് ഫോ​ര്‍ ജ​ര്‍​മ​നി (എ​എ​ഫ്ഡി) രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യി​ലെ ജീ​വ
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.