• Logo

Allied Publications

Africa
അബിജാൻ മലയാളീസ് പുതുവത്സരാഘോഷം സംഘടിപ്പിച്ചു
Share
ഐവറികോസ്റ്റ്: അബിജാൻ മലയാളീസ് പുതുവത്സരാഘോഷം സംഘടിപ്പിച്ചു. ഐവറികോസ്റ്റിലെ മലയാളി സമൂഹം ക്രിസ്മസ് പുതുവത്സരം പുതുമയാർന്ന പരിപാടികളോടെ ആഘോഷിച്ചു. കേരളീയ ഭക്ഷണങ്ങൾ തയാറാക്കുന്ന ലൈവ് തട്ടുകടയായിരുന്നു ആഘോഷങ്ങളുടെ പ്രത്യേക ആകർഷണം. കലാപരിപാടികളോടൊപ്പം നടത്തിയ വിവിധ കായിക മത്സരങ്ങളും ആഘോഷങ്ങൾക്കു മാറ്റുകൂട്ടി. തുടർന്നു സമ്മാന വിതരണവും നടന്നു. അനീഷ് ദേവസ്യ, അജീഷ് ബാബു, ജഗദീഷ് തുടങ്ങിയവർ പരിപാടികൾക്കു നേതൃത്വം നല്കി.

സ​ഹാ​റ​യി​ൽ അ​ത്യ​പൂ​ർ​വ വെ​ള്ള​പ്പൊ​ക്കം.
റ​ബാ​ത്ത്: സ​ഹാ​റ മ​രു​ഭൂ​മി​യി​ൽ അ​ത്യ​പൂ​ർ​വ മ​ഴ​യെ​ത്തു​ട​ർ​ന്ന് വെ​ള്ള​പ്പൊ​ക്കം.
മാ​ര്‍​ബ​ര്‍​ഗ് വൈ​റ​സ്: റു​വാ​ണ്ട​യി​ൽ ആ​റ് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ മ​രി​ച്ചു.
റു​വാ​ണ്ട: എ​ബോ​ള​യ്ക്ക് സ​മാ​ന​മാ​യ അ​തീ​വ മാ​ര​ക വൈ​റ​സാ​യ മാ​ര്‍​ബ​ര്‍​ഗ് വൈ​റ​സ് ബാ​ധി​ച്ച് ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​മാ​യ റു​വാ​ണ്ട​യി​ല്‍ ആ​റ് ആ​രോ​
സിം​ബാ​ബ്‌​വെ​യി​ൽ കൊ​ടും​വ​ര​ൾ​ച്ച: ഭ​ക്ഷ​ണ​ത്തി​നാ​യി 200 ആ​ന​ക​ളെ കൊ​ല്ലും.
ഹ​രാ​രെ: ദ​ശാ​ബ്ദ​ങ്ങ​ളി​ലെ ഏ​റ്റ​വും വ​ലി​യ വ​ര​ൾ​ച്ച​യി​ൽ പ​ട്ടി​ണി​യി​ലാ​യ പൗ​ര​ന്മാ​ർ​ക്കു ഭ​ക്ഷ​ണാ​വ​ശ്യ​ത്തി​നാ​യി 200 ആ​ന​ക​ളെ കൊ​ല്ലു​ന്ന​തി​
സു​ഡാ​നി​ൽ ഷെ​ല്ലാ​ക്ര​മ​ണം: 21 മ​ര​ണം.
പോ​ര്‍​ട്ട് സു​ഡാ​ന്‍: ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​മാ​യ സു​ഡാ​നി​ലെ തെ​ക്ക്കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ലെ ച​ന്ത​യി​ലു​ണ്ടാ​യ ഷെ​ല്ലാ​ക്ര​മ​ണ​ത്തി​ല്‍ 21 പേ​ര്‍ മ
കെനിയയിൽ സ്കൂൾ ഡോർമിറ്ററിക്കു തീപിടിച്ച് 17 വിദ്യാർഥികൾ മരിച്ചു.
നെ​യ്റോ​ബി: കെ​നി​യ​യി​ൽ ബോ​ർ​ഡിം​ഗ് സ്കൂ​ൾ ഡോ​ർ​മി​റ്റ​റി​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ 17 വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു.