• Logo

Allied Publications

Europe
ഓർമയിൽ ഒരു സാഹാഹ്നം: എം.ആർ ഗോപകുമാർ സാന്നിധ്യം ശ്രദ്ധേയമായി
Share
ബ്രിസ്റ്റോൾ: കോസ്മോ പോളിറ്റൻ ക്ലബിന്‍റെ ആഭിമുഖ്യത്തിൽ നടത്തിയ ഓർമയിലൊരു സായാഹ്നം എന്ന പരിപാടിയുടെ ഒന്നാം ഭാഗം മലയാള നടൻ എം.ആർ. ഗോപകുമാറിന്‍റെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായി. ജനുവരി 14ന് വിറ്റ്ചർച്ചിലെ കോസ്മോപോളിറ്റൻ ഹാളിലാണ് സംവാദം നടന്നത്.

സിനിമാഭിനയത്തിന്‍റെ അനുഭവങ്ങൾ ആസ്വാദകരുമായി പങ്കുവച്ച ഗോപകുമാർ പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് നർമത്തിൽ ചാലിച്ച ഉത്തരങ്ങൾ ഒരു നവ്യാനുഭവമായിരുന്നു.

മലയാള സിനിമയിൽ സ്ത്രീ കഥാപാത്രങ്ങൾക്ക് വരെയധികം പ്രാധാന്യം നൽകുകയും ഏറ്റവും ന· നിറഞ്ഞ സ്ത്രീ കഥാപാത്രങ്ങളെ ചിത്രീകരിക്കുകയും ചെയ്യുന്ന സംവിധായകനാണ് ടി.വി ചന്ദ്രനെന്ന് ഗോപകുമാർ പറഞ്ഞു. അന്തരിച്ച പ്രശസ്ത നടൻ നരേന്ദ്രപ്രസാദിന്‍റെ നാട്യഗൃഹം എന്ന നാടകസമിതി അഭിനയ ജീവിത്തിൽ വരുത്തിയ മാറ്റങ്ങളെ അദ്ദേഹം വിവരിച്ചു. തനിക്ക് പ്രോത്സാഹനം തന്ന സഹപ്രവർത്തകരേയും നല്ല സൗഹ്രദം അന്നും എന്നും സൂക്ഷിക്കുന്ന നടനും കവിയുമായ ബാലചന്ദ്രൻ ചുള്ളിക്കാടിനേയും സംവിധായകൻ അടൂർ ഗോപാലകൃഷ്ണനേയുംപോലെയുള്ള പ്രതിഭകളെയും മറക്കാനാവില്ലെന്നും ഗോപകുമാർ പറഞ്ഞു.

ചടങ്ങിൽ കോസ്മോപോളിറ്റൻ ക്ലബ് പ്രസിഡന്‍റ് ജോസ് മാത്യു ക്ലബിന്‍റെ ഉപഹാരം സമ്മാനിച്ചു. സെക്രട്ടറി ജി. രാജേഷ്, പ്രീമിയർ കമ്മിറ്റി അംഗം ഷാജി കൂരാപ്പിള്ളിൽ, ജോയ്സണ്‍ എന്നിവർ പ്രസംഗിച്ചു.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.