• Logo

Allied Publications

Europe
സ്വിറ്റ്സർലൻഡ് ആർമിയിൽ പൊണ്ണതടിയ·ാർക്കും വികലാംഗർക്കും അവസരം
Share
ബേണ്‍: സ്വിസ് ആർമിയിൽ പൊണ്ണതടിയ·ാർക്കും അംഗ വൈകല്യമുള്ളവർക്കും തൊഴിലവസരം നൽകുന്നു. രാജ്യത്ത് 18 വയസിൽ നിർബന്ധിത സൈനിക സേവനം നിർബന്ധമാണന്നിരിക്കെ 2016 ൽ 6000 പേർ വോളന്‍ററി സേവനത്തിനായി അപേക്ഷിച്ചിരുന്നു. എന്നാൽ ഇങ്ങനെ അപേക്ഷ നൽകുന്നവരിൽ മുഴുവൻപേരും ശാരീരികമായി ജോലി ചെയ്യുവാൻ പ്രാപ്തരല്ലാ യിരുന്നു. നാല് ലക്ഷം അംഗസംഖ്യയുണ്ടായിരുന്ന സ്വിസ് ആർമിയുടെ ഇപ്പോഴത്തെ അംഗബലം വെറും രണ്ടുലക്ഷമാണ്.

2014 ൽ മൊത്തം അപേക്ഷകരിൽ 26.5 ശതമാനം പേരും ശാരീരിക അയോഗ്യത ഉള്ളവരായിരുന്നു. എന്നാൽ സൈനികരുടെ ദൗർലഭ്യം പരിഹരിക്കുവാൻ വണ്ണക്കൂടുതൽ ഉള്ളവരെയും ചെറിയ ശാരീരിക വൈകല്യമുള്ള യുവാക്കളെയും സൈനിക സേവനത്തിനായി പരിഗണിക്കണമെന്നാണ് രാജ്യത്തെ സുരക്ഷാ കൗണ്‍സിൽ സർക്കാരിന് നൽകിയ നിർദ്ദേശം.

2012 ൽ അമിത വണ്ണം മൂലം 672 അപേക്ഷകരെ ഒഴിവാക്കിയിരുന്നു. എന്നാൽ അമിത വണ്ണമുള്ളവരെ ഫീൽഡ് സേവനത്തിനായി ഉപയോഗിക്കാതെ അവർക്ക് കഴിവ് തെളിയിക്കാവുന്ന മറ്റു രംഗങ്ങളിൽ ഉപയോഗിക്കാൻ കഴിയുമെന്ന് അമിത വണ്ണക്കാരുടെ സംഘടന അഭിപ്രായപ്പെട്ടു.

റിപ്പോർട്ട്: ഷിജി ചീരംവേലിൽ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.