• Logo

Allied Publications

Europe
ജർമനി ദാരിദ്യ്രം അനുഭവിക്കുന്നവരെ കൂടുതൽ സഹായിക്കുന്ന രാജ്യം
Share
ബെർലിൻ: ലോകത്തിൽ ഏറ്റവും കൂടുതൽ പട്ടിണി മൂലം ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്ന രണ്ടാമത്തെ രാജ്യം ജർമനിയാണ്. വേൾഡ് നുട്രീഷ്യൻ പ്രോഗ്രാമിന്‍റെ കണക്കനുസരിച്ച് 2016 ൽ 795.5 മില്യണ്‍ യൂറോ ജർമനി ലോകത്തിലെ പട്ടിണിക്കാരെ സഹായിക്കാൻ നൽകിയതായി വേൾഡ് നുട്രീഷ്യൻ പ്രോഗ്രാം ഡയറക്ടർ എർത്താറിൻ കുസിൻ വ്യക്തമാക്കി.

അന്പത് രാജ്യങ്ങളിലായി 796 മില്യണ്‍ ആൾക്കാർ ദാരിദ്യ്രം അനുഭവിക്കുന്നവരാണെന്ന് വേൾഡ് നുട്രീഷ്യൻ പ്രോഗ്രാം കണക്കുകളിൽ വ്യക്തമാക്കുന്നു.

ലോകത്തിൽ പട്ടിണി മൂലം ദുരിതം അനുഭവിക്കന്നവരെ സഹായിക്കുന്ന ഈ കണക്കിൽ ജർമനിയിലെ ക്രിസ്ത്യൻ സഭകൾ നൽകുന്ന സംഭാനകൾ വന്നിട്ടില്ല. കാത്തലിക്, ഇവൻഗേലിഷ് സഭകളും അവയുടെ പോഷക സംഘടനകളും ദാരിദ്യ്രം അനുഭവിക്കുന്നവർക്ക് നൽകുന്ന സഹായം ഏതാണ്ട് 300 മില്യണ്‍ എന്ന് കണക്കാക്കുന്നു. രണ്ട് ലോകമഹായുദ്ധത്തിന്‍റെ കെടുതികൾ അനുഭവിച്ച ജർമനിയിലെ ഇപ്പോഴത്തെ വയസായ തലമുറ ഇപ്പോഴും പാവപ്പെട്ടവരെ സഹായിക്കാൻ സന്മനസ് ഉള്ളവരാണെന്ന് ഈ സഹായ നിധിയിയുടെ കണക്കുകൾ കാണിക്കുന്നു.

റിപ്പോർട്ട്: ജോർജ് ജോണ്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.