• Logo

Allied Publications

Europe
ബ്രിട്ടീഷുകാരൻ അമ്മയാകാനൊരുങ്ങുന്നു
Share
ലണ്ടൻ: സോഷ്യൽ മീഡിയ വഴി കണ്ടത്തെിയ ബീജ ദാതാവ് വഴി ബ്രിട്ടീഷ് പൗരൻ കുഞ്ഞിന് ജന്മം നൽകാൻ ഒരുങ്ങുന്നു. സൂപ്പർമാർക്കറ്റിൽ ജോലിക്കാരനായ ഹെയ്ഡൻ ക്രോസാണ് കുഞ്ഞിന് ജന്മം നൽകുന്ന യുകെയിലെ ആദ്യ പുരുഷനാകാൻ തയാറെടുക്കുന്നത്.

ഹോർമോൺ ചികിത്സ തേടുന്ന ക്രോസ് നിയമപരമായി മൂന്നു വർഷമായി പുരുഷനായാണ് ജീവിക്കുന്നത്. എന്നാൽ, ഇരുപതുകാരനായ ക്രോസിന്റെ അണ്ഡം സൂക്ഷിക്കാൻ നാഷണൽ ഹെൽത്ത് സർവിസ് തയാറാകാത്തതിനെ തുടർന്ന് പുരുഷനിലേക്കുള്ള പരിവർത്തനം പാതി നിർത്തിയാണ് ഗർഭം ധരിച്ചത്. 4,000 പൗണ്ട് ചെലവുവരുമെന്ന കാരണത്താലാണ് നാഷണൽ ഹെൽത്ത് സർവീസ് അണ്ഡം സൂക്ഷിക്കാൻ തയാറാകാതിരുന്നത്.

ഫേസ്ബുക്ക് വഴിയാണ് ബീജദാതാവിനെ ഹെയ്ഡൻ ക്രോസ് കണ്ടത്തെിയത്. ആദ്യ ഘട്ടത്തിൽതന്നെ ഗർഭം ധരിച്ച ക്രോസിന്റെ കുഞ്ഞിന് 16 ആഴ്ച വളർച്ചയത്തെി. താൻ സമ്മിശ്രവികാരമാണ് അനുഭവിക്കുന്നതെന്നും ഗർഭം ധരിച്ചതോടെ പുരുഷനിലേക്കുള്ള മാറ്റം പാതിനിന്നതായും ക്രോസ് പറഞ്ഞു.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ

ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍.
ബ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ് : ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബര്‍ലിന്‍: ചാരവൃത്തി ആരോപിച്ച് തീവ്ര വലതുപക്ഷ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എഎഫ്ഡി) രാഷ്ട്രീയ പാര്‍ട്ടിയിലെ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ