• Logo

Allied Publications

Europe
വിദേശ ഇന്ത്യാക്കാരുടെ പ്രശ്ങ്ങൾക്ക് ഇനി മുതൽ ട്വീറ്റ് ചെയ്യാം
Share
ഫ്രാങ്ക്ഫർട്ട്–ഡൽഹി: വിദേശ ഇന്ത്യാക്കാരുടെ പ്രശ്ങ്ങൾ ഇനി മുതൽ ട്വിറ്ററിലൂടെ അതാത് രാജ്യത്തെ എംബസികളെ അറിയിക്കാമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പറഞ്ഞു. എംബസിക്ക് അയയ്ക്കുന്ന ട്വിറ്റിൽ തന്നെ ടാഗ് ചെയ്യണം. അടിയന്തര പ്രാധാന്യമുള്ള കാര്യത്തിൽ ട്വിറ്റിൽ *ടടഛ എന്ന് ഉൾപ്പെടുത്തണം.

വിദേശ ഇന്ത്യാക്കാരുടെ പ്രശ്ങ്ങളുടെ ട്വീറ്റുകൾക്ക് കൃത്യമായും സുതാര്യമായും മറുപടി നൽകാൻ ട്വിറ്റർ സേവ എന്ന പേരിൽ ഒരു സേവനം ഇന്ത്യൻ വിദേശകാര്യ വകുപ്പ് പുറത്തിക്കി. ഈ സേവനത്തിന്റെ ഭാഗമായി വിവിധ രാജ്യങ്ങളിലെ എംബസികൾ/ഹൈക്കമ്മീഷനുകൾ എന്നിവയുടെ 198 ട്വിറ്റർ അക്കൗണ്ടുകളുടെയും 29 റീജണൽ പാസ്പോർട്ട് ഓഫീസുകളുടെയും ട്വിറ്റർ അക്കൗണ്ട് വിവരങ്ങൾ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വിറ്റ് ചെയ്തു. ജർമനിയിലെ ഇന്ത്യൻ എംബസി ബെർലിൻ ട്വിറ്റർ സേവാ അക്കൗണ്ട് വിവരം ഇന്ത്യൻ എംബസിയുടട ടെലിഫോൺ നമ്പർ 30257950 ൽ നിന്നും അറിയാം.

റിപ്പോർട്ട്: ജോർജ് ജോൺ

കേ​ര​ള സ​മാ​ജം ഫ്രാ​ങ്ക്ഫ​ര്‍​ട്ട് ഈ​സ്റ്റ​ർ, വി​ഷു, ഈ​ദ് ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ജ​ര്‍​മ​നി​യി​ലെ ആ​ദ്യ​ത്തെ സ​മാ​ജ​ങ്ങ​ളി​ലൊ​ന്നാ​യ ഫ്രാ​ങ്ക്ഫ​ര്‍​ട്ട് കേ​ര​ള സ​മാ​ജ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ഈ ​വ​ര്
മ​ത​സൗ​ഹൃ​ദ സം​ഗ​മം സം​ഘ​ടി​പ്പി​ച്ച് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് റീ​ജി​യ​ൺ.
ല​ണ്ട​ൻ: ആ​ഗോ​ള​ത​ല​ത്തി​ലു​ള്ള പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കാ​യി വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് റീ​ജി​യ​ൺ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ക​ലാ​സ
റോ​മാ ബൈ​ബി​ൾ ക​ൺ​വൻ​ഷ​ൻ ന​ട​ന്നു.
റോം: ​ഇ​റ്റ​ലി​യി​ലെ സീ​റോ​മ​ല​ബാ​ർ ക​ത്തോ​ലി​ക്ക സ​ഭ​യു​ടെ റോ​മി​ലെ സാ​ന്തോം ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റോ​മാ ബൈ​ബി​ൾ ക​ൺ​വൻ​ഷ​ൻ റോ​മി​ലെ സാ​ന്ത
യു​കെ സ്വ​പ്നം ബാ​ക്കി​യാ​ക്കി സൂ​ര്യ മ​ട​ങ്ങി.
ആ​ല​പ്പു​ഴ: യു​കെ​യി​ല്‍ പോ​കാ​ന്‍ വേ​ണ്ടി നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ചെ​ക്ക് ഇ​ന്‍ ചെ​യ്യു​ന്ന​തി​നി​ട​യി​ല്‍ കു​ഴ​ഞ്ഞു വീ​ഴു​ക​യും ത
ബി​നോ​യ് തോ​മ​സി​ന്‍റെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ല​ണ്ട​ൻ: കാ​ഞ്ഞി​ര​മ​റ്റം ക​രി​യി​ല​ക്കു​ളം ബേ​ബി തോ​മ​സ്​മേ​രി തോ​മ​സ് ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ യു​കെ​യി​ൽ അ​ന്ത​രി​ച്ച ബി​നോ​യ് തോ​മ​സി​ന്‍റെ(41) സം​