• Logo

Allied Publications

Europe
അളിയൻസ് അയർലൻഡിൽ ഏപ്രിൽ 16ന്
Share
ഡബ്ലിൻ: മലയാളം സംഘടിപ്പിക്കുന്ന ‘അരങ്ങ് 2017’ കലാസന്ധ്യയിൽ ഇക്കുറി മലയാളികളുടെ നൃത്ത വിസ്മയമായ അളിയൻസ് ടീം എത്തുന്നു. ഏപ്രിൽ 16ന് (ഞായർ) ഈസ്റ്റർ ദിനത്തിൽ സാൻട്രി ക്രൗൺ പ്ലാസ ഓഡിറ്റോറിയത്തിൽ വൈകുന്നേരം 6.30നാണ് പരിപാടി. മഴവിൽ മനോരമ നടത്തിയ ഡി 3 ഡാൻസ് വിജയികളുടെ കൂടെ പ്രശസ്ത കലാകാരന്മാരുടെ ഒരു നിരതന്നെയാണ് ഈസ്റ്റർ ദിനത്തിൽ ഡബ്ലിനിൽ കലാപരിപാടികൾ അവതരിപ്പിക്കാനെത്തുന്നത്.

കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി കേരളത്തിലും പുറത്തും ഗാനമേളകളിലൂടെ പ്രശസ്തനായ പ്രമുഖ പിന്നണിഗായകൻ പന്തളം ബാലൻ നയിക്കുന്ന സംഗീത ഗ്രൂപ്പിൽ പിന്നണി ഗായിക അഖില ആനന്ദും പ്രമുഖ തബലിസ്റ്റ് പുനലൂർ മുരളിയും ഐഡിയ സ്റ്റാർ സിംഗറിലൂടെ പ്രശസ്തനായ ഏഷ്യാനെറ്റിന്റെ സ്വന്തം കീബോർഡിസ്റ്റും മികച്ച ഗായകനുമായ അനൂപ് കോവളവും വേദിയിൽ അണിനിരക്കും. ചുരുങ്ങിയ കാലയളവിനുള്ളിൽ കേരളത്തിലെ മിമിക്രി രംഗത്ത് വ്യക്‌തി മുദ്ര പതിപ്പിച്ച രഞ്ജിത്ത് കണിച്ചുകുളങ്ങരയും ‘അരങ്ങ് 2017’ ന്റെ വേദിയിലെത്തും.

വിവരങ്ങൾക്ക്: 0872930719, 0870573885, 0871607720.

റിപ്പോർട്ട്: ജയ്സൺ കിഴക്കയിൽ

ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍.
ബ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ് : ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബര്‍ലിന്‍: ചാരവൃത്തി ആരോപിച്ച് തീവ്ര വലതുപക്ഷ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എഎഫ്ഡി) രാഷ്ട്രീയ പാര്‍ട്ടിയിലെ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ