• Logo

Allied Publications

Europe
ഇന്ത്യൻ പച്ചക്കറികളുടെ യൂറോപ്പിലേക്കു കയറ്റുമതി നിരോധനം നീക്കി
Share
ബ്രസൽസ്: ഇന്ത്യൻ പച്ചക്കറികളുടെ യൂറോപ്പിലേക്കുള്ള കയറ്റുമതി നിരോധനം നീക്കി. ഇന്ത്യയിൽ നിന്നും യൂറോപ്യൻ യൂണിയനിലെ അംഗരാജ്യങ്ങളിലേക്കുള്ള പച്ചക്കറി കയറ്റുമതി നിരോധനം എടുത്തുമാറ്റി. ഇതുസംബന്ധിച്ച അറിയിപ്പ് യൂറോപ്യൻ യൂണിയൻ കേന്ദ്ര സർക്കാരിനു കൈമാറി. 2017 ജനുവരി മുതലാണ് പച്ചക്കറിയുടെ വിലക്കും നീക്കിയത്.

ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന കാരണത്താൽ മൂന്നു വർഷം മുമ്പാണ് പഴം, പച്ചക്കറി എന്നിവയ്ക്ക് നിരോധനം ഏർപ്പെടുത്തിയത്. മാമ്പഴം, വഴുതന, പടവലം, പാവയ്ക്ക തുടങ്ങിയവയ്ക്കാണ് വിലക്ക് ഉണ്ടായിരുന്നത്. ഇതുമൂലം കൃഷിക്കാർക്ക് കോടിക്കണക്കിനു രൂപയുടെ നഷ്‌ടം സഹിക്കേണ്ടിവന്നു. ആദ്യവർഷം ടൺകണക്കിനു മാമ്പഴം ഇന്ത്യയിൽ കെട്ടിക്കിടന്നു.

കീടനാശിനി തളിക്കുന്നത് ഉൾപ്പെടെയുള്ള രാസപ്രയോഗങ്ങളിൽ കർശന നിയന്ത്രണം നിലവിൽ വന്നതോടെ കഴിഞ്ഞ വർഷം മാമ്പഴത്തിന്റെ വിലക്കു നീക്കിയിരുന്നു. യൂറോപ്യൻ യൂണിയൻ നിഷ്കർഷിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിച്ചു കയറ്റുമതി അനുവദനീയമാണ്.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.