• Logo

Allied Publications

Europe
ബർലിൻ ആക്രമണത്തിൽ മരിച്ച ട്രക്ക് ഡ്രൈവറുടെ സംസ്കാരം നടത്തി
Share
വാഴ്സോ: ബർലിനിലെ ക്രിസ്മസ് മാർക്കറ്റിലുണ്ടായ ഭീകരാക്രമണത്തിനിടെ കൊല്ലപ്പെട്ട പോളിഷ് ട്രക്ക് ഡ്രെവർ ലൂക്കാസ് ഉർബാന്റെ (37) മൃതദേഹം പോളണ്ടിൽ സംസ്കരിച്ചു. ബിഷപ്പ് ഹെൻറിഷ് വൈമാൻ ശുശ്രൂഷകൾക്ക് മുഖ്യകാർമികത്വം വഹിച്ചു. സംസ്കാരത്തിനു മുമ്പ് ദിവ്യബലിയും നടന്നു. ഒരു വൻ ജനാവലി സംസ്കാരചടങ്ങുകൾക്ക് സാക്ഷ്യം വഹിച്ചു.

സംസ്കാര സമയത്ത് പോളണ്ടിന്റെ വിവിധ ഭാഗങ്ങളിലുള്ള ട്രക്ക് ഡ്രൈവർമാർ ഹോൺ മുഴക്കി ഉർബാന് ആദരം അർപ്പിച്ചു. പോളിഷ് പ്രസിഡന്റ് ആന്ദ്രെ ഡ്യൂഡയും ജർമൻ നയതന്ത്ര പ്രതിനിധിയും സംസ്കാരച്ചടങ്ങിൽ നേരിട്ടു പങ്കെടുത്തു.

ഉർബാൻ ഓടിച്ചിരുന്ന ട്രക്ക് തട്ടിയെടുത്താണ് ഇല് ലാമിക് സ്റ്റേറ്റ് ഭീകരൻ അനീസ് അംമ്രി ജനക്കൂട്ടത്തിലേക്ക് ഇടിച്ചു കയറ്റിയത്. അക്രമം തടയാൻ ഉർബാൻ ശ്രമിച്ചുവെങ്കിലും പ്രതിയായ അംമ്രി ഉർബാനെ വെടിവച്ചു കൊല്ലുകയായിരുന്നു. ഡിസംബർ 19 നായിരുന്നു സംഭവം. അക്രമത്തിനുശേഷം രക്ഷപെട്ട അംറി മിലാനിൽ ഇറ്റാലിയൻ പോലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ

അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ രോ​ഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ്: ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബ​ര്‍​ലി​ന്‍: ചാ​ര​വൃ​ത്തി ആ​രോ​പി​ച്ച് തീ​വ്ര വ​ല​തു​പ​ക്ഷ ആ​ള്‍​ട്ട​ര്‍​നേ​റ്റീ​വ് ഫോ​ര്‍ ജ​ര്‍​മ​നി (എ​എ​ഫ്ഡി) രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യി​ലെ ജീ​വ