• Logo

Allied Publications

Europe
സൂറിച്ചിൽ സീറോ മലബാർ വിശ്വാസികൾ ക്രിസ്മസ് ആഘോഷിച്ചു
Share
സൂറിച്ച്: സൂറിച്ചിലെ സീറോ മലബാർ സഭാംഗങ്ങൾ തിരുപ്പിറവി ആഘോഷിച്ചു.

സൂറിച്ചിലെ സെന്റ് കോൺറാഡ് ദേവാലയത്തിൽ വൈകുന്നേരം 4.30 ന് നടന്ന ദിവ്യബലിയിൽ ഫാ. റിജോ വെളിയിൽ മുഖ്യകാർമികത്വം വഹിച്ചു. ഫാ.തോമസ് പ്ലാപ്പള്ളി, ഫാ. വർഗീസ് നടയ്ക്കൽ, ഫാ. സെ ബാസ്റ്റ്യൻ തയ്യിൽ എന്നിവർ സഹകാർമികരായിരുന്നു. തുടർന്ന് ഫാ. തോമസ് പ്ലാപ്പള്ളി ക്രിസ്മസ് കേക്ക് മുറിച്ച് ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. സീറോമലബാർ സൺഡേ സ്കൂളിലെ കുരുന്നുകൾ അവതരിപ്പിച്ച ബാലെയും തിരുപ്പിറവിയെ അനുസ്മരിച്ചുകൊണ്ടുള്ള വിവിധ ഗാനങ്ങളും നൃത്തങ്ങളും കരോൾ ഗാനങ്ങളും സ്നേഹവിരുന്നും പരിപാടിയുടെ ഭാഗമായിരുന്നു.

ബേബി വട്ടപ്പലം, അഗസ്റ്റിൻ മാളിയേക്കൽ, സ്റ്റീഫൻ വലിയനിലം, ജയിംസ് ചിറപ്പുറത്ത്, നിർമല വാളിപ്ലാക്കൽ, ബിജു പാറയ്ക്കൽ (സാന്താ ക്ലോസ്), ജോബിൻസൺ കൊറ്റത്തിൽ, ബിനു വാളിപ്ലാക്കൽ, നീതു ചേലയ്ക്കൽ, ജയ്സ തടത്തിൽ, ജിൻസി ചെത്തിപ്പുഴ, അനില കൂട്ടിയാനിൽ, ഷൈനി ജൂബിൻ, ഷൈനി മാളിയേക്കൽ, മേഴ്സി പാറയ്ക്കൽ എന്നിവർ വിവിധ പരിപാടികൾക്ക് നേതൃ ത്വം നൽകി.

റിപ്പോർട്ട്: ഷിജി ചീരംവേലിൽ

ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍.
ബ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ് : ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബര്‍ലിന്‍: ചാരവൃത്തി ആരോപിച്ച് തീവ്ര വലതുപക്ഷ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എഎഫ്ഡി) രാഷ്ട്രീയ പാര്‍ട്ടിയിലെ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ