• Logo

Allied Publications

Europe
യുബിഎംഎയ്ക്ക് നവ നേതൃത്വം; ക്രിസ്മസ് ന്യൂഇയർ ആഘോഷം ജനുവരി ഏഴിന്
Share
ബ്രിസ്റ്റോൾ: യുണൈറ്റഡ് ബ്രിസ്റ്റോൾ മലയാളി അസോസിയേഷന് നവനേതൃത്വം. പുതിയ ഭാരവാഹികളായി ജെയ് ചെറിയാൻ (പ്രസിഡന്റ്), മാത്യു ചിറയത്ത് (വൈസ് പ്രസിഡന്റ്), ബിജു പപ്പാരിൽ (സെക്രട്ടറി), സോണി ജയിംസ് (ട്രഷറർ), തോമസ് ഏബ്രഹാം (ആർട്സ് കോഓർഡിനേറ്റർ), ജാക്സൻ ജോസഫ് (സ്പോർട് കോഓർഡിനേറ്റർ) എന്നിവരേയും എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായി ജോൺ ജോസഫ്, ബിജു തോമസ്, ജെഗി ജോസഫ്, മെജോ ചെന്നേലിൽ, സെബിയാച്ചൻ പൗലോ, ജോജു ജോർജ്, റേ തോമസ്, ഷാജി ജോസഫ് എന്നിവരേയും തെരഞ്ഞെടുത്തു.

അസോസിയേഷന്റെ ക്രിസ്മസ് – ന്യൂഇയർ ആഘോഷങ്ങൾ ജനുവരി ഏഴിന് സൗത്ത്മീഡ് കമ്യൂണിറ്റി സെന്ററിൽ നടക്കും. വൈകുന്നേരം 4.30നാണ് പരിപാടികൾ. യുബിഎംഎ ഡാൻസ് സ്കൂളിലെ കുട്ടികളുടെ പരിപാടികൾ, അസോസിയേഷനിലെ മുതിർന്നവർ അവതരിപ്പിക്കുന്ന സ്കിറ്റുകൾ, നേറ്റിവിറ്റി പ്രോഗ്രാംസ് തുടങ്ങിയവ ആഘോഷങ്ങളുടെ ഭാഗമായിരിക്കും. ക്രിസ്മസ് ഡിന്നറോടെ പരിപാടികൾ സമാപിക്കും.

ഈ വർഷത്തെ ഫാമിലി ടൂർ മേയ് 13, 14 തീയതികളിൽ നടത്താൻ തീരുമാനിച്ചു.

സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ്: ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബ​ര്‍​ലി​ന്‍: ചാ​ര​വൃ​ത്തി ആ​രോ​പി​ച്ച് തീ​വ്ര വ​ല​തു​പ​ക്ഷ ആ​ള്‍​ട്ട​ര്‍​നേ​റ്റീ​വ് ഫോ​ര്‍ ജ​ര്‍​മ​നി (എ​എ​ഫ്ഡി) രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യി​ലെ ജീ​വ
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.