• Logo

Allied Publications

Europe
ഡെൻമാർക്കിൽ രണ്ടാമത് ഡിഗ്രി എടുക്കുന്നതിന് നിരോധനം
Share
കോപ്പൻഹേഗൻ: കടുത്ത പ്രതിഷേധങ്ങൾ അവഗണിച്ച് ഡെൻമാർക്ക് സർക്കാർ വിദ്യാഭ്യാസ നിയന്ത്രണ നിയമം പാസാക്കി. ഒരാൾക്ക് ഒരു ഡിഗ്രി മാത്രം എന്നതാണ് വ്യവസ്‌ഥ. ഇതോടെ രണ്ടാമതൊരു ഡിഗ്രി എടുക്കുന്നതിന് സമ്പൂർണമായ വിലക്കാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

ഇതുവഴി പ്രതിവർഷം മുന്നൂറു മില്യൻ ക്രോണർ ലാഭിക്കാനാകുമെന്നും ഇത് തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുള്ള പദ്ധതികൾക്ക് ഉപയോഗിക്കാമെന്നുമാണ് സർക്കാർ വാദിക്കുന്നത്.

അതേസമയം, ഡിഗ്രി തെരഞ്ഞെടുക്കുന്നതിൽ അബദ്ധം പറ്റിയ വിദ്യാർഥികൾക്ക് ഈ തീരുമാനം കനത്ത തിരിച്ചടിയാണെന്നും അവർ ചുരുങ്ങിയ അവസരങ്ങളിൽ തൃപ്തിപ്പെട്ട്, ഭാവി തൊഴിൽ സാധ്യതകൾ മുരടിച്ചു പോകാൻ ഇടവരുമെന്നും വിമർശകർ വാദിക്കുന്നു.

ബില്ലിനെതിരേ എൺപതിനായിരത്തോളം പേർ ഒപ്പിട്ട പെറ്റീഷൻ നൽകിയിരുന്നെങ്കിലും സർക്കാർ അവഗണിക്കുകയായിരുന്നു.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ൽ മ​താ​ദ്ധ്യാ​പ​ക ദി​നം ന​ട​ത്തി.
കൊ​വെ​ൻ​ട്രി : ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യി​ലെ വി​ശ്വാ​സ പ​രി​ശീ​ല​ക​രു​ടെ വാ​ർ​ഷി​ക ഒ​ത്തു​ചേ​ര​ൽ കൊ​വെ​ൻ​ട്രി​യി​ൽ ന​ട​ത്ത​പ്പെ​ട്
യു​കെ​യു​ടെ മ​ല​യാ​റ്റൂ​ർ തി​രു​നാ​ളി​ന് ജൂ​ൺ 30ന് ​കൊ​ടി​യേ​റും ; ​പ്രധാ​ന തി​രു​നാ​ൾ ജൂ​ലൈ 7ന്.
മാ​ഞ്ച​സ്റ്റ​ർ: യു​കെ​യു​ടെ മ​ല​യാ​റ്റൂ​ർ എ​ന്ന് ഖ്യാ​തി​കേ​ട്ട മാ​ഞ്ച​സ്റ്റ​ർ വീ​ണ്ടും തി​രു​നാൾ ആ​ഘോ​ഷ​ല​ഹ​രി​യി​ലേ​ക്ക്.
യൂ​റോ​പ്യ​ന്‍ പാ​ര്‍​ല​മെന്‍റ്​ അം​ഗ​ത്തി​നെ​തി​രാ​യ ആ​ക്ര​മ​ണം : പ്ര​തി​ഷേ​ധം വ്യാ​പ​കം.
ബ​ര്‍​ലി​ന്‍ : ജ​ര്‍​മ​നി​യി​ലെ ഭര​ണ​മു​ന്നണിയി​ലെ മു​ഖ്യ​ക​ക്ഷി​യാ​യ സോ​ഷ്യ​ല്‍ ഡെ​മോ​ക്രാ​റ്റി​ക് പാ​ര്‍​ട്ടി​യു​ടെ യൂ​റോ​പ്യ​ന്‍ പാ​ര്‍​ല​മെ​ന്‍
പ​തി​ന​ഞ്ചാ​മ​ത് മു​ട്ടു​ചി​റ സം​ഗ​മം ബോ​ൾ​ട്ട​ണി​ൽ സെ​പ്റ്റം​ബ​ർ 27, 28, 29 തീ​യ​തി​ക​ളി​ൽ.
ബോ​ൾ​ട്ടൺ: പ​തി​ന​ഞ്ചാ​മ​ത് മു​ട്ടു​ചി​റ സം​ഗ​മം സെ​പ്റ്റം​ബ​ർ 27, 28, 29 തീ​യ​തി​ക​ളി​ൽ നോ​ർ​ത്ത് വെ​സ്റ്റി​ലെ ബോ​ൾ​ട്ട​ണി​ൽ വച്ചു ന​ട​ത്ത​പ്പെ​ടു​ന്
ന്യൂ​കാ​സി​ൽ സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ കൂ​ദാ​ശ 26 മു​ത​ൽ.
ബ്ലെ​യ്ഡ​ൺ: ന്യൂ​കാ​സി​ൽ സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ കൂ​ദാ​ശ ഈ ​മാ​സം 26, 27 തീ‌​യ​തി​ക​ളി​ൽ ന​ട​ത്തും.