• Logo

Allied Publications

Europe
മാർ സ്റ്റീഫൻ ചിറപ്പണത്ത് 18ന് അയർലൻഡിൽ
Share
ഡബ്ലിൻ: സീറോ മലബാർ സഭാ വിശ്വാസികളുടെ യൂറോപ്യൻ രാജ്യങ്ങളിലെ അപ്പസ്റ്റോലിക് വിസിറ്റേറ്ററായി നിയമിതനായ മാർ സ്റ്റീഫൻ ചിറപ്പണത്ത് ഡിസംബർ 18ന് (ഞായർ) അയർലൻഡ് സന്ദർശിക്കുന്നു.

രാവിലെ 9.30ന് താലാ സ്പ്രിംഗ് ഫീൾഡിലുള്ള സെന്റ് മർക്ക്സ് ദേവാലയത്തിൽ (SMC Malayalam mass cetnre Tallaght) നടക്കുന്ന വിശുദ്ധ കുർബാനയിൽ മാർ സ്റ്റീഫൻ ചിറപ്പണത്ത് മുഖ്യകാർമികത്വം വഹിക്കും.

19ന് (തിങ്കൾ) വൈകുന്നേരം ആറിന് ഡബ്ലിൻ സീറോ മലബാർ സഭയുടെ 9 മാസ് സെന്ററുകളിലെ കമ്മിറ്റി അംഗങ്ങളുടേയും മതബോധന അധ്യാപകരുടേയും യോഗത്തിൽ ബിഷപ് പങ്കെടുക്കും. ചടങ്ങിൽ സീറോ മലബാർ സഭയുടെ നാഷണൽ കോഓർഡിനേറ്റർ മോൺ. ആന്റണി പെരുമായൻ സംബന്ധിക്കും.

വിശുദ്ധ കുർബാനയിലും തുടർന്നു നടക്കുന്ന യോഗത്തിലേയ്ക്കും ഏവരേയും സ്വാഗതം ചെയ്യുന്നതായി ഫാ. ജോസ് ഭരണിക്കുളങ്ങര, ഫാ. ആന്റണി ചീരംവീലിൽ എന്നിവർ അഭ്യർഥിച്ചു.

റിപ്പോർട്ട്: ജയ്സൺ കിഴക്കയിൽ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.