• Logo

Allied Publications

Europe
ഇരുമുടിക്കെട്ടുമായി സ്വാമിമാർ ബർമിംഗ്ഹാം ബാലാജി അയ്യപ്പക്ഷേത്രത്തിൽ
Share
ബർമിംഗ്ഹാം: മാഞ്ചസ്റ്റർ ഹിന്ദു കമ്യൂണിറ്റിയിലെ (GMMHC) അംഗങ്ങൾ ഹൈന്ദവ ആചാരങ്ങളും പാരമ്പര്യങ്ങളും പുതു തലമുറയ്ക്ക് പകർന്നു നൽകുവാൻ അയ്യപ്പ തീർഥാടനം നടത്തി.

ഡിസംബർ 10ന് കേരളീയ പാരമ്പര്യത്തോടും ആചാരങ്ങളോടും കൂടി കുട്ടികളും മുതിർന്നവരും മുദ്രയും ചാർത്തി, വ്രതവും അനുഷ്‌ടിച്ചു ഇരുമുടി കെട്ടും നിറച്ചു മാഞ്ചസ്റ്റർ രാധകൃഷ്ണ മന്ദിറിൽ നിന്നും പുറപ്പെട്ട് ബർമിംഗ്ഹാംഹാം അയ്യപ്പ ക്ഷേത്ര സന്നിധിയിലെത്തി അയ്യപ്പ പൂജയും അഭിഷേകവും ഭജനയും നടത്തി.

അയ്യപ്പസ്വാമിമാർക്ക് അകമ്പടിസേവകരായി അവരുടെ കുടുംബാംഗങ്ങളും ബർമിംഗ്ഹാം ഹിന്ദു സമാജം അംഗങ്ങളും ചേർന്നപ്പോൾ ഈശ്വര ചൈതന്യം നിറഞ്ഞു നിന്നിരുന്ന അയ്യപ്പൻ കോവിൽ ശരണം വിളികളാൽ മുഴങ്ങി നിന്നു. അയ്യപ്പ സന്നിധിയിൽ നിറദീപങ്ങളുടെയും ശരണംവിളികളുടെയും സാന്നിധ്യത്തിൽ തൊഴുകൈയ്യുമായി നിന്നിരുന്ന ഓരോ മനസും ഭക്‌തി ചൈതന്യത്താൽ നിറഞ്ഞു തുളുമ്പി.

റിപ്പോർട്ട്: അലക്സ് വർഗീസ്

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.