• Logo

Allied Publications

Europe
ഓസ്ട്രിയയിൽ പെൺ ജിഹാദികൾ വർധിക്കുന്നതായി സർവേ
Share
വിയന്ന: ഓസ്ട്രിയയിൽ സ്ത്രീകളുടെ ഇടയിൽ വിശുദ്ധസമരത്തിന്റെ വേരുകൾ ആഴത്തിൽ പതിയുന്നതായി റിപ്പോർട്ട്. ആഭ്യന്തര മന്ത്രാലയത്തിന്റെ സഹായത്തോടെ ഗ്രീൻ പാർട്ടി നടത്തിയ സർവേയിലാണ് ആശങ്ക ഉളവാക്കുന്ന വിവരം പുറത്തായത്.

സർവേയിൽ 280 ലധികം പേർ ഭീകരന്മാരുടെ താവളങ്ങളും പ്രശ്നബാധിത മേഖലയുമായ ഇറാഖ്, സിറിയ എന്നിവിടങ്ങിലേയ്ക്ക് യാത്ര ചെയ്യുകയോ, യാത്ര ചെയ്യാൻ പദ്ധതിയിടുകയോ ചെയ്തയായി വെളിപ്പെടുത്തി. സർവേയിൽ പങ്കെടുത്തതിൽ 59 പേർ സ്ത്രീകളും 221 പേർ പുരുഷന്മാരുമായിരുന്നു. സർവ്വേ പൂർത്തിയാക്കിയ ദിവസം വരെയുള്ള കണക്കുകൾ അനുസരിച്ചു 87 പേർ പ്രശ്ന ബാധിത മേഖലയിൽ നിന്നും ഓസ്ട്രിയയിൽ തിരിച്ചെത്തിയതായി വിവരം ലഭിച്ചട്ടുണ്ട്.

പടിഞ്ഞാറൻ യൂറോപ്പിൽ ജീവിക്കുന്ന യുവതികൾ ഇസ്ലാമിക സ്റ്റേറ്റിൽ ആകർഷിക്കപ്പെടുന്നതും വിശുദ്ധ യുദ്ധത്തിൽ പങ്കാളികളാകാൻ താല്പര്യം വർദ്ദധക്കുന്നതും ആശങ്ക ഉളവാക്കുന്നതാണ് റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ഓസ്ട്രിയയുടെ ആസ്‌ഥാന സാഹിത്യകാരി ബെറിവാൻ അസ്ലാൻ അഭിപ്രായപ്പെട്ടു. സ്ത്രീകൾ ചാവേറുകളായി തീരാതിരിക്കാൻ നടപടികൾ യുദ്ധകാല അടിസ്‌ഥാനത്തിൽ ത്വരിതപ്പെടുത്തണമെന്നും അവർ അഭിപ്രായപ്പെട്ടു.

റിപ്പോർട്ട്: ജോബി ആന്റണി

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.